Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

20 SEPTEMBER 2018 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

ഏതെങ്കിലും പെൺകുട്ടികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കും. പിന്നാലെ വീട്ടമ്മമാർക്കും യുവതികൾക്കും തുരുതുരാ റിക്വസ്റ്റ് അയക്കും. ഇര കുടുങ്ങുന്നതുവരെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ കാത്തിരിക്കും. സൗഹൃദം സ്വീകരിച്ച് മറുപടി കിട്ടിയാൽ ഇര കുടുങ്ങിയെന്ന് ഉറപ്പായി. ചിത്രമെടുത്ത് മോർഫ് ചെയ്ത് രണ്ടു ദിവസം കഴിയുമ്പോൾ ഭീഷണി തുടങ്ങും. കൊച്ചിയിൽ വീട്ടമ്മയെ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട്‌ വില്ലുപുരം സ്വദേശി കലൈസെല്‍വന്റെ നേരംപോക്ക് കേട്ട് അന്വേഷണസംഘം പോലും ഞെട്ടിയിരിക്കുകയാണ്.

ഇയാളുടെ ഫോണിലെ മെസഞ്ചർ പരിശോധിച്ചപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലീസ്, എന്റെ ഫോട്ടോ യൂ ട്യൂബിൽ ഇടരുതേ...'' എന്ന് കേണപേക്ഷിക്കുന്ന ഇംഗ്ലീഷിലും തമിഴിലുമായുള്ള നിരവധി സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ചിലതിൽ സെൽവന്റെ മറുപടിയുണ്ട്. വീഡിയോ ചാറ്റ് ചെയ്താൽ യൂ ട്യൂബിൽ ഇടില്ല. അല്ലെങ്കിൽ ഈ ചിത്രങ്ങൾ പുറത്ത് വിടും''.

കുറച്ചു നാളുകൾക്ക് മുമ്പ് പരാതിക്കാരിയുടെ ഫെയ്‌സ്‌ബുക്കിലേക്ക്‌ സ്‌ത്രീയുടെ പേരിലുള്ള ഫെയ്‌സ്‌ബുക്കില്‍ നിന്നും ഫ്രണ്ട്‌ റിക്വസ്‌റ്റ്‌ അയച്ചു. സ്‌ത്രീയുടെതാണെന്ന്‌ വിചാരിച്ച്‌ വീട്ടമ്മ സ്വീകരിക്കുകയും ചെയ്‌തു. പിന്നീട്‌ അതേ ഫെയ്‌സ്‌ ബുക്കില്‍ നിന്നും വീട്ടമ്മയുടെ ഫെയ്‌സ്‌ ബുക്ക്‌ മെസഞ്ചറിലേക്ക്‌ ഇയാളുടെ മുഖം ചേര്‍ത്തുവെച്ച്‌ മോര്‍ഫ്‌ ചെയ്‌ത നഗ്ന ഫോട്ടോയും വോയിസ്‌ മെസേജും അയച്ചു. പ്രതിയുമായി വീഡിയോ കോള്‍ ചെയ്യണമെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ മോര്‍ഫ്‌ ചെയ്‌ത നഗ്നഫോട്ടോ യൂട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്യുമെന്നായിരുന്നു മെസേജ്‌.

വീട്ടമ്മ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന്‌ ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്‌ വില്ലുപുരം ജില്ലയില്‍ സാല്‍വടി ഗ്രാമത്തില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതി ഉപയോഗിച്ച സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പോലീസ്‌ പിടിച്ചെടുത്തു. പ്രതി മറ്റുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ള സിംകാര്‍ഡുകളാണ്‌ഉപയോഗിച്ചിരുന്നത്‌. പ്രതിയുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്‌ത്രീകളുടെ ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്‌.

പ്രതിയുടെ ഫോണും ലാപ്ടോപ്പും വിശദപരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. ഇന്റർനെറ്റിൽ സെക്സ് സൈറ്റിൽ നിന്നു സ്ത്രീയുടെ നഗ് നഫോട്ടോ എടുത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് മോർഫിംഗ് ചെയ്താണ് സെൽവൻ നഗ്നഫോട്ടോകൾ ഉണ്ടാക്കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (28 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (3 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (3 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends