Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രളയ ദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള സാലറി ചലഞ്ചില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം നല്‍കാനുള്ള അവസരം ഇന്നു കൂടി മാത്രം

22 SEPTEMBER 2018 10:05 AM IST
മലയാളി വാര്‍ത്ത

പ്രളയദുരിതാശ്വാസത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള സാലറി ചലഞ്ചില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം നല്‍കാനുള്ള അവസരം ഇന്നു കൂടി മാത്രം. നിലവില്‍ 40 ശതമാനം പേര്‍ വിസമ്മതപത്രം സമര്‍പ്പിച്ചെന്ന് പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുമ്പോഴും കണക്കുകള്‍ ഇനിയും വ്യക്തമല്ല. അതാത് ഓഫിസിലെ ഡ്രായിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ക്കാണ് (ഡി.ഡി.ഒ) ജീവനക്കാര്‍ വിസമ്മതപത്രം എഴുതി നല്‍കേണ്ടത്.

ശമ്പള വിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ ഡി.ഡി.ഒമാരാണ് ഇക്കാര്യം ചേര്‍ക്കുക. അതുകൊണ്ട് തന്നെ ഏകീകരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല. എത്രപേര്‍ വിസമ്മതപത്രം ഒപ്പിട്ടെന്ന കണക്കുകള്‍ ശേഖരിക്കുകയോ രേഖപ്പെടുത്തിവെക്കുകയോ ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വകുപ്പ് മേലധികാരികളോട് ഇത്തരത്തില്‍ കണക്കാവശ്യപ്പെടുന്നത് തെറ്റിദ്ധാരണകള്‍ക്കിടയാക്കുമെന്നതിനാലാണിത്. പ്രതികാര നടപടികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
അടുത്ത മാസത്തെ ശമ്പള വിതരണഘട്ടത്തില്‍ സ്പാര്‍ക്കില്‍ നിന്നേ ഇത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമാകാനിടയുള്ളൂ.
വിസമ്മതത്തിനുള്ള അവസാന ദിവസമായ ശനിയാഴ്ച എല്ലാ ഓഫിസിലും പ്രത്യേകം പ്രചാരണം നടത്താനാണ് പ്രതിപക്ഷ അധ്യാപക, സര്‍വിസ് സംഘടനകളുടെ പൊതുവേദിയായ യുനൈറ്റഡ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ തീരുമാനം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് കഴിയുന്ന തുക സംഭാവന ചെയ്യുന്നതിന് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലിനെ സമീപിക്കുമെന്നും അറിയുന്നു. നവ കേരള നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെടുന്ന സാലറി ചലഞ്ചിന്റെ വ്യവസ്ഥകള്‍ വ്യക്തമാക്കി സെപ്റ്റംബര്‍ 11നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. താല്‍പര്യമുള്ളവര്‍ അക്കാര്യം രേഖാമൂലം അറിയിക്കാനുള്ള സമ്മതപത്രത്തിന് പകരം സന്നദ്ധതയില്ലാത്തവര്‍ വിസമ്മതപത്രം ഒപ്പിട്ട് നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവിറക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends