Widgets Magazine
01
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം അമ്പലവയലിലെ വീട്ടിലെത്തിച്ചു: ടീനയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും...


തേങ്ങ എടുക്കാൻ തോട്ടിലിറങ്ങിയ മദ്ധ്യവയസ്‌കൻ ഒഴുക്കിൽപെട്ട് കാണാതായി...


ബെംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടകള്‍ അറസ്റ്റില്‍.. ജീവനക്കാരന്‍ തൊട്ടടുത്ത് മറ്റൊരു സ്പാ തുടങ്ങിയതിലെ തര്‍ക്കമാണു പ്രധാന പ്രശ്നം..


ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി ? ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ...ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചത്..?


വീണ്ടും കോവിഡ് മഹാമാരിക്കാലം.. കേരളത്തിൽ വീണ്ടും കൊവിഡ് മരണം...59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ..

ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ പദ്ധതി രേഖ മൂന്നു ദിവസത്തിനകം സമര്‍പ്പിക്കും

20 APRIL 2013 06:08 AM IST
മലയാളി വാര്‍ത്ത.

ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനുള്ള വിശദമായ പദ്ധതിരേഖ മൂന്നു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കും. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു(ഡി.എം.ആര്‍.സി) തന്നെയാണ്‌ ഇടപ്പള്ളി ഫ്‌്‌ളൈ ഓവറിന്റേയും നിര്‍മ്മാണ ചുമതല. രേഖയുടെ പകര്‍പ്പ്‌ ഡി.എം.ആര്‍.സി ദേശീയ പാതാ അതോറിറ്റിക്കും നല്‍കും. ഫ്‌ളൈ ഓവര്‍ നിര്‍മാണം സംബന്ധിച്ച്‌ ദേശീയപാതാ അതോറിറ്റിയുമായും ഡിഎംആര്‍സിയുമായും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി അടുത്തയാഴ്‌ച തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്തും. കൊച്ചി മെട്രോ പദ്ധതിക്കൊപ്പം ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ നിര്‍മാണവും പൂര്‍ത്തിയാക്കേണ്ട സാഹചര്യം പരിഗണിച്ചാണ്‌ ഫ്‌ളൈ ഓവര്‍ നിര്‍മാണവും ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. 86.70 കോടി രൂപയാണ്‌ ഫ്‌ളൈ ഓവറിന്റെ നിര്‍മാണ ചെലവ്‌. വിശദ്ധമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇടപള്ളിയില്‍ നാലുവരി ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാാണ്‌ ഡി.എം.ആര്‍.സിയുടെ ഉദ്ദേശം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ ഉച്ച വിശ്രമ നിയമം രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ  (3 minutes ago)

വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായിട്ടാണ് തീപിടിത്തം ഉണ്ടായത്  (3 hours ago)

വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവം; ഒറീസ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിക്ക് കെ സി വേണുഗോപാൽ കത്തുനൽകി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

വീട്ടിലെ മുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് വിമാനത്താവള ജീവനക്കാർ  (4 hours ago)

എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍  (4 hours ago)

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്ന നിലയിൽ സുഹൃത്തിന്റെ മൃതദേഹം: നടുങ്ങി നാട്...  (4 hours ago)

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം അമ്പലവയലിലെ വീട്ടിലെത്തിച്ചു: ടീനയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും...  (4 hours ago)

ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ കുഴഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു...  (4 hours ago)

തേങ്ങ എടുക്കാൻ തോട്ടിലിറങ്ങിയ മദ്ധ്യവയസ്‌കൻ ഒഴുക്കിൽപെട്ട് കാണാതായി...  (5 hours ago)

Bengaluru- ‘ലേഡി ഡോൺ’ സംഘം–വിഡിയോ  (8 hours ago)

Jyothi-Malhotra വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍  (8 hours ago)

KERALA കേരളത്തിൽ വീണ്ടും കൊവിഡ് മരണം  (9 hours ago)

പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു.  (9 hours ago)

Malayali Vartha Recommends