Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

റോഡില്‍ പൊലിഞ്ഞ സ്വപ്‌ന താരങ്ങള്‍ നിരവധി: മലയാളികളുടെ പ്രിയനായിക മോനിഷയുടെയും, ഒപ്പം തേജസ്വിനിയുടെയും മരണത്തിന് പിന്നിലെ വില്ലന്‍ വാഹനം ഓടിക്കുമ്പോള്‍ കണ്ണ് തുറന്ന് ഉറങ്ങല്‍ എന്ന റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്പ് 

28 SEPTEMBER 2018 10:10 AM IST
മലയാളി വാര്‍ത്ത

മോനിഷയുടെ മരണം മലയാളിക്ക് ഇന്നും ഒരു നൊമ്പരമാണ്. 1992ലെ ഡിസംബറിലെ വെളുപ്പാന്‍ കാലത്താണ് മോനിഷയെ മരണം കൊത്തിയെടുത്തത്. അതുപോലൊരു നൊമ്പരമാണിപ്പോള്‍ തേജസ്വിനി. കഴിഞ്ഞദിവസം പുലര്‍ച്ചയാണ് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനിയെ മരണം കട്ടെടുത്തത്. ഗായിക മഞ്ജുഷയുടെ മരണത്തിന് പിന്നില്‍ പാഞ്ഞെത്തിയ ലോറിയായിരുന്നു കാരണക്കാരന്‍. മോനിഷയുടെയും ബാലഭാസ്‌ക്കറിന്റെയും കാറിന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരേ അവസ്ഥയായിരുന്നു. അവര്‍ കണ്ണ് തുറന്ന് വണ്ടി ഓടിക്കുകയായിരുന്നുഎന്നാല്‍ അവര്‍ ഉറങ്ങി ആ അവസ്ഥയാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്പ്. അപകടം നടക്കുമ്പോള്‍ മോനിഷയ്ക്കു പ്രായം 21. ആറുവര്‍ഷം മാത്രം സിനിമയില്‍ പിന്നിടുമ്പോള്‍ പേരിനൊപ്പം ഉര്‍വശിപ്പട്ടം അടക്കം സ്വന്തമാക്കിയിരുന്നു. ചെപ്പടിവിദ്യയെന്ന സിനിമയുടെ സെറ്റില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കാറില്‍ കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുകയായിരുന്ന മോനിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചേര്‍ത്തലയിലെ 
എക്‌സ്‌റേ കവലയിലായിരുന്നു അപകടം.നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്ന എക്‌സ്‌റേ കവല പിന്നീട് മോനിഷക്കവലയെന്ന പേരിലായിരുന്നു അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നത്. 

മലയാളികള്‍ക്ക് മൊബൈല്‍ അടിമത്ത്വം നല്‍കിയ പുതിയ രോഗമോ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്പ്

റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്പില്‍ ഏത് വമ്പനും ഒരു നിമിഷം ഉറങ്ങിപ്പോകും. ഉറക്കം തടയാന്‍ എന്തെല്ലാം ടെക്കിനിക്കുകള്‍ നടത്തിയാലും അവന്‍ നമ്മുടെ കണ്ണുകളെ ആക്രമിക്കും അത് ഒരു നിമിഷ നേരത്തേക്കാകും. ആ നിമിഷം ഒരു വൈദ്യുതപ്രവാഹം കടന്നുപോയി ശരീരമാകെ മരവിപ്പിലാകും. ആ സമയത്ത് ചെയ്യുന്ന ജോലി അമര്‍ത്തിച്ചെയും അതായത് ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ന്നിരിക്കും. അപകടം നടന്ന് കഴിഞ്ഞശേഷമേ പലരും ഉണരൂ. മോനിഷയുടെ അമ്മയും അപകടത്തെക്കുറിച്ച് സമാന അവസ്ഥയാണ് പറഞ്ഞത്. ഡ്രൈവറുമായി ഞാന്‍ സംസാരിക്കുകായായിരുന്നു അതിനിടെ അയാള്‍ ഉറങ്ങി അതും കണ്ണ് തുറന്ന്. പിന്നെയൊന്നും ഓര്‍മ്മയില്ല. 

ദിവസം 20 മണിക്കൂര്‍ മൊബൈല്‍ നോക്കുന്നവര്‍ക്ക ്‌മൊബൈല്‍ വിഷന്‍ സിന്‍ഡ്രം എന്ന അവസ്ഥ ഇപ്പോള്‍ വളരെ കൂടുകയാണ്. അതിന്റെ ബാക്കിയാണ് 
കണ്ണിന് വേദന, കണ്ണിന് അമിതമായ ചൂട് കണ്ണ് ചൊറിച്ചില് കണ്ണു ചുവക്കുക, കാഴ്ച മങ്ങുക, വരണ്ട കണ്ണുകള്‍ തുടങ്ങിയവയാണ് അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണയായി കണ്ണിന് അനുഭവപ്പെടുന്നത്. ഉറക്കത്തില്‍ പലര്‍ക്കും ഡീപ്പ് ഉറക്കം കിട്ടാതിരിക്കുകയും പിന്നീട് പകല്‍ ഉറക്കം തൂങ്ങുന്നതുമാണ് ഈ പ്രത്യേക അവസ്ഥ. അടുത്തിടെ നിരവധി അപകടങ്ങള്‍ ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
കണ്ണില്‍ പ്രകടമാവാത്ത ചില ലക്ഷണങ്ങളും ഈ രോഗത്തിനുണ്ട്. കഴുത്തിന് പിന്നിലെ വേദന, പുറം വേദന. തോളിലെ വേദന തുടങ്ങിയവ ഈ രോഗത്തിന്റെ കണ്ണുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളാണ്.

മഞ്ജുഷ മോഹന്‍ദാസിന്റെ ജീവന്‍ റോഡില്‍ പൊലിയിച്ച് കളഞ്ഞത് കള്ള് വണ്ടി
പ്രശസ്ത ചാനലിന്റെ പരിപാടിയിലൂടെ ശ്രദ്ധേയയയാ ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ ജീവന്‍ റോഡില്‍ പൊലിയിച്ച് കളഞ്ഞത് കള്ള് വണ്ടി. കള്ളുമായി അമിത വേഗത്തില്‍ വന്ന വണ്ടി അവളുടെ കാലനായി മാറി. റോഡില്‍ ഇങ്ങിനെ പൊലിയുന്നവരില്‍ സാധാരണക്കാരോ..സെലിബ്രേറ്റികളോ എന്നൊന്നും ഇല്ല. അത് നടി മോനിഷ മുതല്‍ ഇപ്പോള്‍ മഞ്ജുഷയില്‍ എത്തി നില്ക്കുന്നു. ഇപ്പോള്‍ തേജസ്വിനിയിലും. 
വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവിച്ചത്. കാലടി താന്നിപ്പുഴയില്‍ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു.സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. അമിതവേഗത്തിലെത്തിയ പിക്ക് അപ് വാന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടാളും തെറിച്ച് റോഡിലും ,റോഡരികിലെ കാനയിലും വീണു. ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാര്‍ക്കിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ബലഭാസ്‌ക്കറിന്റെ വണ്ടിക്ക് സംഭവിച്ചത്
അമിതവേഗത്തില്‍ എത്തിയ വണ്ടി മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്.കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാല ഭാസ്‌കറും മകളും ിരുന്നിരുന്നത്. കാറിന്റെ ചില്ലു തകര്‍ത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിന്റ ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ബാല ഭാസ്‌കറിനേയും ലക്ഷ്മിയേയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനമെങ്കിലും അത് പിന്നീട് മാറ്റുകയായിരുന്നു.തേജസ്വിനി ബാലയുടെ( രണ്ട് വയസ്) മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാല ഭാസ്‌കറിന് പൊന്നോമനയെ ഒരു നോക്ക് കാണാനായില്ല, ചികിത്സയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയേയും കാണിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 

ഇങ്ങനെ പലവിധത്തില്‍ അപകടം പാഞ്ഞെത്തി പ്രിയപ്പെട്ടവരെ കവര്‍ന്നെടുക്കുകയാണ്. മോനിഷയും മഞ്ജുഷയും വലിയ ഉയരങ്ങള്‍ താണ്ടേണ്ടവരായിരുന്നു എന്നാല്‍ എല്ലാം വൃഥാവിലായി. ആ ചിലങ്കകള്‍ അണിയാന്‍ അവര്‍ ഇനിയില്ല. വലിയ ഗായികയും നൃത്തക്കാരിയും ആകാനുള്ള ആഗ്രഹം എല്ലാം ബാക്കി വയ്ച്ചു. എല്ലാം ആ കാലന്‍ ലോറി മൂലം. എന്തുകൊണ്ട് ഇനിയൊരു ദുരന്തം റോഡില്‍ ഉണ്ടാകില്ല എന്ന് സര്‍ക്കാരിനും പോലീസിനും റോഡ് ഉപയോഗിക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും മനസില്‍ ഒരു തീരുമാനം എടുത്തു കൂടാ. ആര്‍ക്കും ഒരു ചിലവും ഇല്ലാത്ത ഒരു തീരുമാനം. പകരം രക്ഷപെടുന്നത് അനേകായിരം മനുഷ്യര്‍..കുടുംബം..റോഡിലെ അശ്രദ്ധയുടെ രക്ത സാക്ഷിയായി ജഗതി ശ്രീകുമാര്‍ ഇന്നും മരിച്ച് ജീവിക്കുന്നു. കരുതാം റോഡിലെ യാത്രകള്‍ ഒപ്പം സുരക്ഷിതമാക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (16 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (20 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

Malayali Vartha Recommends