റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്റെ കാറിട്ച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. എം.എല്‍.എയുടെ കാറും എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നെടുമുിടി ആശാരിപറമ്പില്‍ സുനീഷിനാണ് പരിക്കേറ്റത്. എം.സി റോഡില്‍ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം. എം.എല്‍.എ മദ്യപിച്ച് വാഹനമോടിച്ചെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ ആരോപണം. അതേസമയം ഡ്രൈവറാണ് കാറോടിച്ചതെന്നും മദ്യപിച്ചിട്ടില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























