Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ ;ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം

03 OCTOBER 2018 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം കേരളത്തിലെ പല ഭാഗങ്ങളിലും തുടരുകയാണ്. 'ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ...' എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികള്‍ തുടരാനാണ് സമരക്കാരുടെ തീരുമാനം. ഇന്നലെ പന്തളത്ത് രാജകുടുമ്പത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ കേരളം തന്നെ വിറച്ചിരുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും ഹിന്ദുസാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പാലക്കാടും, പന്തളം, ചെങ്ങന്നൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികളുടെ പ്രതിഷേധം ഇന്നലെ നടന്നിരുന്നു. പാലക്കാടും കൊച്ചിയിലും റോഡ് ഉപരോധമുണ്ടായപ്പോള്‍ തിരുവനന്തപുരത്ത് ശരണം വിളി പ്രതിഷേധങ്ങളും ഉപവാസയജ്ഞവും പ്രാര്‍ത്ഥനകളുമായിരുന്നു നടന്നത്.

തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ സമരമെന്ന നിലയില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ രാഹുല്‍ ഈശ്വര്‍ അഭിസംബോധന ചെയ്തു. പല സമുദായ നേതാക്കളും മുന്‍ ശബരിമല മേല്‍ശാന്തിമാരും, ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു. ശബരിമല വിഷയത്തില്‍ വന്ന കോടതി വിധിയെ തുടര്‍ന്ന് ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ 'മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ' എന്ന പ്രതിഷേധ കാമ്പയിന്‍ നടത്തുന്നണ്ടെന്നും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപവാസയജ്ഞത്തിനും പ്രാര്‍ത്ഥനകള്‍ക്കും കേരളത്തിലെ ഭക്തജനങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അഭ്യര്‍ഥന ഏറ്റെടുത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി വിശ്വാസികളായിരുന്നു എത്തിയത്. തമിഴ്നാട്ടില്‍ നടന്ന് ജെല്ലിക്കട്ട് സമരങ്ങളുടെ മാതൃകയിലുള്ള സമരങ്ങളായിരിക്കണം വേണ്ടതെന്നാണ് രാഹുല്‍ ഊന്നി പറഞ്ഞിരുന്നത്.

അതേസമയം പന്തളത്തു നടന്ന സമര പരിപാടികള്‍ക്ക് പന്തളം രാജകൊട്ടാരവും പന്തളം അയ്യപ്പ സേവാസംഘവും ഹിന്ദു മഹാ സഭയും ചേര്‍ന്നാണ് മഹാപ്രക്ഷോഭം സംഘടിപ്പിച്ചത്. ഇന്ന വൈകുന്നേരം 3 മണിയൊടെയാണ് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നാമജപ പ്രതിഷേധം നഗരത്തെ മുഴുവന്‍ വിറപ്പിച്ചുകൊണ്ട് കടന്നുപൊയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (5 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (59 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends