സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനിടെ വീണ യുവാവ് മരിച്ചു....

കണ്ണീർക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനിടെ വീണ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്.
ചികിത്സയിൽ ഇരിക്കെ ഇന്നായിരുന്നു മരിച്ചത്. ഏറനാട് എക്സ്പ്രസ് കോഴിക്കോട് എത്താനായപ്പോഴാണ് അപകടം സംഭവിച്ചത്. വീഴ്ചയിൽ യുവാവിന്റെ കാൽ മുറിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















