Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല ; ബിഷപ്പുമാരെ അധിക്ഷേപിച്ച് അഡ്വക്കേറ്റ് ജയശങ്കർ

03 OCTOBER 2018 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കേരള കത്തോലിക്കാ മെത്രാൻ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരൻ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോൺഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലിൽ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോൾ, മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നു- മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്ന് അഡ്വക്കേറ്റ് ജയശങ്കർ. 

കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല എന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കർ ബിഷപ്പുമാരെ അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

ആ മനുഷ്യൻ നീ തന്നെ!

തൻ്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തിൽ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത് സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരൽ ചൂണ്ടി ആ മനുഷ്യൻ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാൻ പ്രവാചകൻ്റെയും കഥ ബൈബിൾ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സിജെ തോമസ് ഒരു നാടകവും എഴുതിയിട്ടുണ്ട്.

കേരള കത്തോലിക്കാ മെത്രാൻ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരൻ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോൺഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലിൽ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോൾ, മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നു- മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര.

കർദിനാളിൻ്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്പേരുണ്ടാക്കി; കന്യാസ്ത്രീകളുടെ സമരം ന്യായയുക്തമായിരുന്നു എന്ന് ഭരണിക്കുളങ്ങര തീർത്തു പറഞ്ഞു.

കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്തർ ബിഷപ്പിൻ്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിൻ്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (7 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends