Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ശബരിമലയില്‍ വനിത പോലീസിനെ കയറ്റുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്നു; ഭക്തരുടെ വികാരം മാനിച്ച് പറഞ്ഞയിടത്ത് നിന്നും അണുവിട മാറാതെ പോലീസ് പുതിയ തന്ത്രത്തിലൂടെ വനിതാ പോലീസിനെ മലകയറ്റും; 50 തികഞ്ഞ വനിതാ പോലീസിനെ മലകയറ്റി പോലീസ് ഭക്തരുടെ കൈയ്യടി നേടുന്നു...

09 OCTOBER 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...

സങ്കടക്കാഴ്ചയായി... ഓട്ടോയും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.. ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം

ശബരിമലയില്‍ വനിതാ പോലീസിനെ കയറ്റുമെന്ന് പറഞ്ഞ ഡിജിപിയുടെ വാക്ക് യാഥാര്‍ത്ഥ്യമാകുന്നു. സുപ്രീം കോടതിവിധിയുടെ കരുത്തില്‍ മലചവിട്ടുന്ന യുവതികളുടെ തുണയ്ക്കായി ആചാരം പാലിച്ച് വനിതാ പോലീസെത്തും. ശബരിമലയിലേക്കു നിയോഗിക്കാനായി 50 വയസ് തികഞ്ഞ വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കാനാണ് ആലോചന. ഇവരുടെ പ്രവേശനത്തിന് ആചാരം തടസമാകില്ലെന്നതാണു തന്ത്രം.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും സര്‍ക്കാര്‍ ആചാരലംഘനം നടത്തുന്നെന്നും വിശദീകരിച്ചു കൈകഴുകാം. യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജന്‍ഡയല്ലെന്നു സ്ഥാപിക്കാം. പോലീസില്‍നിന്നുയര്‍ന്ന നിര്‍ദേശത്തില്‍ ആഭ്യന്തര സെക്രട്ടറിയുമായി ആലോചിച്ചു തീരുമാനമെടുക്കും. 

ശബരിമല സുരക്ഷയ്ക്കു പുരുഷപോലീസുകാരെ മാത്രമാകും നിയോഗിക്കുക. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കുക, സഹായിക്കുക, അവര്‍ക്കു സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടുക എന്നിവയാകും വനിതാ പോലീസിന്റെ ചുമതല. ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു മുമ്പ് ഇവരില്‍നിന്നു സമ്മതപത്രം വാങ്ങും. പതിനെട്ടാംപടിക്കു താഴെയാകും വിന്യസിക്കുക. ആവശ്യമുള്ള അവസരങ്ങളില്‍ മാത്രമേ പതിനെട്ടാംപടിക്കു മുകളിലും സോപാനത്തിനടുത്തും ഇവരുടെ സേവനം ഉപയോഗിക്കൂ.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നെങ്കിലും ദര്‍ശനത്തിനു പോകുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. ഡ്യൂട്ടിയുടെ ഭാഗമായാണെങ്കില്‍ക്കൂടിയും ആചാരം ലംഘിക്കുന്നതില്‍ ആശങ്കയുള്ള വനിതാ പോലീസുകാരുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 50 കഴിഞ്ഞവരെ തെരഞ്ഞെടുത്തു നിയോഗിക്കാന്‍ ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വനിതാ പോലീസിനെ വിളിക്കേണ്ടിവന്നാലും പ്രായക്കാര്യം അനൗദ്യോഗികമായി സൂചിപ്പിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ  (7 minutes ago)

അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...  (11 minutes ago)

ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ  (32 minutes ago)

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി  (43 minutes ago)

ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (54 minutes ago)

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (1 hour ago)

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം  (1 hour ago)

ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളുമാകാം...  (1 hour ago)

വിദേശ ജോലി, സർവ്വ സുഖഭോഗങ്ങൾ! മകരം, ധനു രാശിക്കാർക്ക് ഇന്ന് നേട്ടം!  (1 hour ago)

.രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി...  (1 hour ago)

ക്രഷറിയിൽ ട്രാക്‌ടർ മറിഞ്ഞുണ്ടായ അപകടം... സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ ... മൂന്നാറിൽ തിരക്കേറുന്നു.....  (3 hours ago)

അമൃത എക്സ്പ്രസ്സിനു പിന്നാലെ പാലക്കാട് -എറണാകുളം മെമുവും തമിഴ്നാട്ടിലേക്ക്....  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ പ്രധാനമന്ത്രി കൊച്ചിയിൽ  (3 hours ago)

Malayali Vartha Recommends