Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മരിച്ച് മണ്ണടിഞ്ഞിട്ടും വേട്ടയാടൽ നിത്യശാന്തികിട്ടാതെ സലീംകുമാർ ആ കൊടുംചതിയ്ക്ക് പിന്നിൽ

27 JUNE 2026 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

സലീം കുമാറിന് വേണ്ടി സ്മാരം പണിയേണ്ടത് പൊതുജനത്തിന്റെ പണമെടുത്തല്ല. രൂക്ഷ വിമർശനവുമായി മാമുക്കോയയുടെ മകൻ. കെപിസിസിയോ സിനിമാ സംഘടനകളോ ആണ് ഇതേറ്റെടുക്കേണ്ടത് എന്നും നിസാർ പറഞ്ഞു. തന്റെ പിതാവിന് സ്മാരകം പണിയുമെന്ന് പലരും പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ലെന്നും നിസാർ പറയുന്നു. സിഎംപി നേതാവ് വിജയകൃഷ്ണനും കോഴിക്കോട് ഡെപ്യൂട്ടി മേയർ ആയിരുന്ന മുസാഫിറുമെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. പ്രമുഖ സാഹിത്യകാരന്മാരുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് പിതാവ്. പരന്ന വായനയുള്ള വ്യക്തിയായിരുന്നു മാമുക്കോയ. 14 ജില്ലകളിലും ഉപ്പയുടെ പേരിൽ ലൈബ്രറി വന്നാൽ നന്നാകുമെന്നും നിസാർ പറഞ്ഞു.


സാമൂഹിക-സാംസ്‌കാരിക രംഗത്ത് മാമുക്കോയ സജീവമായിരുന്നു. വെറുമൊരു കലാകരനോ സിനിമാ അഭിനേതാവോ മാത്രമായിരുന്നില്ല പിതാവ്. മൊബൈലിൽ 10 മിനുട്ട് നോക്കിയിരിക്കുന്നവർക്ക് പിതാവിന്റെ ഒരു റീൽ എങ്കിലും കാണാൻ സാധിക്കും. ഇങ്ങനെ ഒരു നടൻ ലോകത്തില്ല. സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണ് സ്മാരകം പണിയേണ്ടത്. നമ്മൾ ആവശ്യപ്പെട്ട് ചെയ്യേണ്ടതല്ലെന്നും നിസാർ പറയുന്നു.
സലീം കുമാർ വലിയ നടനാണ്. അദ്ദേഹത്തെ ആദരിക്കേണ്ടതുണ്ട്. അതിന് കെപിസിസിയോ സിനിമാ സംഘടനയോ ഒരു പ്രത്യേക സമിതി രൂപീകരിച്ച് ചെയ്യണം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ലൈബ്രറിയോ മറ്റോ സ്ഥാപിക്കണം. മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ച് നടപ്പാക്കുന്നതിനോട് യോജിപ്പില്ല. അക്കാര്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വന്നിട്ടുള്ള കമന്റിനൊപ്പമാണ് താൻ എന്നും നിസാർ മാമുക്കോയ അഭിപ്രായപ്പെട്ടു.

സലീം കുമാറിന് സ്മാരകം പണിയാൻ ഒരു കോടി രൂപയാണ് ബജറ്റിൽ നീക്കിയിരിക്കുന്നത്. സലീം കുമാർ കോൺഗ്രസുകാരനായിരുന്നു. തന്റെ പിതാവും കോൺഗ്രസുകാരനായിരുന്നു, എന്നിട്ടും പിതാവിന് സ്മാരകം പണിയാൻ ആരും മുൻകൈ എടുത്തില്ലെന്നും നിസാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആദരവ് നൽകുന്നു എങ്കിൽ എല്ലാവർക്കും ലഭിക്കണമെന്നും നിസാർ പറയുന്നു. പിതാവിന് അർഹമായ പരിഗണന കിട്ടിയില്ല. പെരുമഴക്കാലം എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുമായിരുന്നു. എന്നാൽ തന്നെ വന്ന് കാണണം എന്നാണ് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആവശ്യപ്പെട്ടത്. ആരുടെയും കാല് പിടിച്ചുകൊണ്ട് തനിക്ക് വേണ്ട എന്ന നിലപാടാണ് പിതാവ് സ്വീകരിച്ചത്. അതോടെ ആ വർഷം ജൂറി പരാമർശം മാത്രമായി പിതാവിന്റെ ബഹുമതി ഒതുക്കിയെന്നും നിസാർ എടുത്തു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends