Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..

27 JUNE 2026 10:59 AM IST
മലയാളി വാര്‍ത്ത

കോര്‍പ്പറേഷന്റെ ഭരണം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവില്‍ 101 അംഗ കൗണ്‍സിലില്‍ 50 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. എന്നാല്‍ സുഗമമായ ഭരണത്തിന് വേണ്ട ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഇപ്പോള്‍ ബിജെപി പാടുപെടുകയാണ്.
ബിജെപി ഭരണത്തെ ആശങ്കയിലാക്കുന്നത് വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അസാന്നിധ്യമാണ്. കാപ്പ കേസില്‍ ജയിലിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതോടെ സഭയിലെ അംഗബലം 100 ആയി ചുരുങ്ങി.

 

ബിജെപിക്ക് സ്വന്തമായി 49 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെയാണ് അവര്‍ 50 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍, അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും.ബിജെപി ഭരണത്തെ താഴെയിറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച. പ്രതിപക്ഷത്തെ 29 സീറ്റുകളുള്ള എല്‍ഡിഎഫും 20 സീറ്റുകളുള്ള യുഡിഎഫും

റ്റൊരു സ്വതന്ത്രനും ചേര്‍ന്ന് വോട്ട് ചെയ്താല്‍ ഭരണപക്ഷത്തിനെതിരെ 50 വോട്ടുകള്‍ സമാഹരിക്കാനാകും. ഇവര്‍ക്കൊപ്പം ബിജെപി പക്ഷത്തുള്ള സ്വതനന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണനും കൂടുമാറിയാല്‍ അത് അട്ടിമറിയാകും. ഇത് ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കും. എന്നാല്‍, പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഇത്തരമൊരു തീരുമാനത്തില്‍ ഒന്നിക്കുമോ എന്നത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ വി.വി. രാജേഷിനെതിരെ പ്രതിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കുന്ന അവിശ്വാസ പ്രമേയം സാങ്കേതികമായ തടസ്സങ്ങള്‍ കാരണം നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് സൂചന.

 

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ കൗണ്‍സിലിലെ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് പേരുടെ ഒപ്പ് അനിവാര്യമാണ്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 20 കൗണ്‍സിലര്‍മാരുടെ പിന്തുണ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ സിപിഎമ്മിന്റെ സഹകരണം അനിവാര്യമാണ്.എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് ഒപ്പിടാന്‍ തല്‍ക്കാലം സിപിഎം തയ്യാറല്ല. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും കൗണ്‍സിലിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് സിപിഎം താല്‍പ്പര്യപ്പെടുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (19 minutes ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (35 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (38 minutes ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (41 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (44 minutes ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (48 minutes ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (54 minutes ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (1 hour ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (1 hour ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (1 hour ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (2 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (3 hours ago)

Malayali Vartha Recommends