Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

27 JUNE 2026 05:27 PM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ ചികിത്സയിലാണ് സോഷ്യൽ മീഡിയ താരം രേണു സുധി. രേണുവിനെ നിലവിൽ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അടുത്ത സുഹൃത്തും, വ്‌ളോഗറുമായ സജീന. രാവിലെ രേണുവിന്റെ പപ്പയെ വിളിച്ചിരുന്നുവെന്നും തിരക്കുകളിലായിരുന്നുവെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നു. രേണു ആശുപത്രിയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യത്തെ കീമോ കഴിഞ്ഞുവെന്നും ശാരീരികമായി തീരെ വയ്യാത്ത അവസ്ഥയിലാണ് താൻ എന്നും താരം വിവരിയ്ക്കുന്നു . ഇങ്ങനെയൊരു അസുഖവും, വേദനയും ആര്‍ക്കും കൊടുക്കരുതേയെന്നാണ് പ്രാര്‍ത്ഥന .

ആശുപത്രിയില്‍ പോയപ്പോള്‍ രേണുവിനെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമാണ്. നാക്കൊക്കെ കുഴഞ്ഞ് സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥ . ആകെ കുഴഞ്ഞ് പോയിരുന്നു. അവിടെ ചെന്നപ്പോള്‍ തന്നെ അവര്‍ അഡ്മിറ്റാക്കുകയായിരുന്നു. രണ്ട് ദിവസം അഡ്മിറ്റാവണമെന്നാണ് പറഞ്ഞത്. ആദ്യം താനൊരു പോസ്റ്റിട്ടിരുന്നു. ദൈവമേ, അവള്‍ക്കൊന്നും വരുത്തല്ലേയെന്ന് കുറേപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. റീച്ചിന് വേണ്ടിയാണ് സജീന ഇങ്ങനെ പറയുന്നതെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അങ്ങനെ വിമര്‍ശിക്കുന്നവര്‍ അങ്ങനെ തന്നെയിരിക്കട്ടെ. ഞാന്‍ അറിയുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു. അത് വ്യക്തമായി നേരിട്ടറിയാവുന്ന കാര്യമാണ് കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പൊക്കെ തോന്നിയേക്കാം. അത് താങ്ങാന്‍ ശരീരത്തിനും പറ്റണ്ടേ. മനസിന് കട്ടിയുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ശരീരത്തിനും അത് താങ്ങാന്‍ പറ്റണ്ടേ, എന്നാലല്ലേ നമ്മളിലേക്ക് പഴയത് പോലെ രേണുവിന് തിരിച്ചുവരാന്‍ പറ്റൂ. ശാരീരികമായി രേണു ഓക്കെയായി വരട്ടേ എന്നാണ് പ്രാര്‍ത്ഥനയെന്നും സജീന പറഞ്ഞു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (7 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (7 hours ago)

Malayali Vartha Recommends