Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

മീ ടൂ വില്‍ കുടുങ്ങിയ മുകേഷ് ആരോപണം നിഷേധിക്കാതെ ആദ്യം ചോദിച്ചത്, ഏത് പെണ്ണാണെന്നാണ്, ഏത് പെണ്ണായിരിക്കുമെന്ന് ചോദിച്ചപ്പോള്‍, അത് പിന്നെ പെണ്ണിന്റെ പേരും മുഖവും ഓര്‍മയില്ലെന്നും പറഞ്ഞു, അവസാനം കോമഡി ട്രാജടിയായില്ല

09 OCTOBER 2018 05:53 PM IST
മലയാളി വാര്‍ത്ത

മീ ടൂ ക്യാമ്പയിനിലൂടെ ടെസ് ജോസഫ് ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഏത് പെണ്ണാണെന്ന എം.എല്‍.എ മുകേഷിന്റെ ചോദ്യം കേട്ട് പത്രക്കാര് ചിരിച്ചു. തിരിച്ച് ഏത് പെണ്ണായിരിക്കും എന്ന് ചോദിച്ചപ്പോള്‍ ' അത് പിന്നെ പെണ്ണിന്റെ പേരും മുഖവും ഓര്‍മയില്ലെന്ന് എം.എല്‍.എ പറഞ്ഞു. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണം ഉന്നയിച്ചെന്ന് പറഞ്ഞപ്പോള്‍ അറിയില്ലെന്നും മുഖം ഓര്‍മയില്ലെന്നും പറഞ്ഞു. അപ്പോഴും ആരോപണം നിഷേധിക്കാന്‍ എം.എല്‍.എ തയ്യാറാകാഞ്ഞത് അദ്ദേഹത്തിന്റെ അങ്കലാപ്പ് എത്രത്തോളം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കുന്നതാണ്. ഏത് പെണ്ണ്? എപ്പോ, എവിടെ പറഞ്ഞെന്നും ചോദിച്ചു. കോടീശ്വരന്‍ പരിപാടിക്കിടെ നടന്ന സംഭവമാണെന്ന് പറഞ്ഞതോടെ 19 കൊല്ലം മുമ്പ് നടന്ന കാര്യം ഓര്‍മയില്ലെന്നും ഇത്രയും നാള്‍ അവര്‍ ഉറക്കമായിരുന്നോ, ഞാനിതൊക്കെ ചിരിച്ച് തള്ളുകയാണെന്നും മുകേഷ് പ്രതികരിച്ചു. 

സാധാരണ എല്ലാ ചോദ്യങ്ങളെയും സരസമായി നേരിടുന്ന മുകേഷ് ആരോപണം സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ദേഷ്യപ്പെടുകയാണുണ്ടായത്. ആരാണ് ആരോപണം ഉന്നയിച്ചത്, എവിടുത്തുകാരിയാണ്, എവിടെയാണ് സംഭവം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ മുകേഷിനെ അലട്ടി. കൊല്‍ക്കത്തക്കാരിയാണെന്നും ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ആണെന്നും അറിഞ്ഞപ്പോഴേക്കും അങ്കലാപ്പ് കൂടി. അവസാനം താന്‍ പരാതി നല്‍കില്ലെന്നും ഉന്നയിച്ച കാര്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കരുതെന്നും ടെസ് വ്യക്തമാക്കിയതോടെയാണ് എം.എല്‍.എയ്ക്ക് ആശ്വാസമായതെന്ന് സി.പി.എമ്മിലെ ചില വൃത്തങ്ങള്‍ പറയുന്നു.

മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ കാസ്റ്റിംഗ് ഡയറക്ടര്‍ രംഗത്ത് വന്നതിന് പിന്നാലെ വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മി ടൂ ക്യാമ്പൈനില്‍ കുടുങ്ങിയ് എംഎല്‍എയുടെ കോലം കത്തിച്ച് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. ഇതിനിടെ മുകേഷിനെതിരെ ബിന്ദു കൃഷ്ണയും രംഗത്ത് വന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടത്.കൊല്ലത്ത് മുകേഷ് എംഎല്‍എ ഇല്ലാത്തത് കൊണ്ടു അദ്ദേഹം എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ് പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ് ആരോപിക്കുന്നു. തുടര്‍ന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് തിരിക്കാന്‍ ഡെറക് സഹായിച്ചുവെന്നും ടെസ് പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (1 hour ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (1 hour ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (1 hour ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (1 hour ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (2 hours ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (2 hours ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (2 hours ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (2 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (4 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (4 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (5 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (7 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (8 hours ago)

Malayali Vartha Recommends