Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള പ്രതികൾ... ജയിലിൽ നിന്നിറങ്ങിയപ്പോൾ പുതിയ താരവുമായി രംഗത്ത്... ഒടുക്കം പോലീസ് കയ്യോടെ പൊക്കി

10 OCTOBER 2018 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

തൃശൂര്‍ ആമ്ബല്ലൂര്‍ കള്ളിപ്പറമ്ബില്‍ വീട്ടില്‍ ആല്‍വിന്‍ (31), പാലക്കാട്‌ ആലത്തൂര്‍ സ്വദേശി ഷിജു ആന്റോ (39), തൃശൂര്‍ കൊടകര സ്വദേശി റിജീഷ്‌ (34) എന്നിവരാണ്‌ പിടിയിലായത്‌. ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്‌റ്റില്‍. തലശ്ശേരി എ.എസ്‌.പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം തലശ്ശേരി സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തൃശൂരില്‍ നിന്നാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. റെന്റിന്‌ വാഹനങ്ങള്‍ നല്‍കുന്ന സംഘമാണ്‌ കേസില്‍ പിടിയിലായത്‌. തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സെയ്‌ദാര്‍പള്ളിക്ക്‌ സമീപത്തെ ജഗന്നാഥ ടെമ്ബിള്‍ റോഡിലെ ഹുദയില്‍ മജീദിന്റെ വീട്ടിലാണ്‌ മോഷണം നടന്നിരുന്നത്‌.

സെപ്‌തംബര്‍ 20ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികള്‍ കൃത്യത്തിന്‌ ഉപയോഗിച്ച കെ.എല്‍ 01 എഎല്‍ 861 ഇന്നോവയും കെ.എല്‍ 63 ഇ 5787 ബൊനോലോയും പിടിച്ചെടുത്തിട്ടുണ്ട്‌. പ്രതി ഷിജു ആന്റോ പോലീസ്‌ വേഷത്തിലാണ്‌ മജീദിന്റെ വീട്ടിലെത്തിയത്‌.

സെപ്‌തംബര്‍ 20ന്‌ പുലര്‍ച്ചെ മൂന്നു മണിക്കാണ്‌ അഞ്ചു പേര്‍ തലശ്ശേരിയിലെ മൊത്ത മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ്‌ ഉടമ മജീദിന്റെ വീട്ടില്‍ എത്തിയത്‌. മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ. ആദായ നികുതി വകുപ്പ്‌ ഓഫീസര്‍, മൂന്ന്‌ ഉദ്യോഗസ്‌ഥര്‍,ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ എന്നിങ്ങനെയാണ്‌ പരിചയപ്പെടുത്തിയത്‌. ആദായനികുതി വകുപ്പ്‌ ഓഫീസറെന്ന്‌ പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിക്കുകയും ചെയ്‌തു. മുറികളില്‍ കയറി പരിശോധിച്ച്‌ അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്‌തിരുന്നു.

സംഘം കൊണ്ടുവന്ന ഒരു ബാഗ്‌ മടക്കി കൊണ്ടുപോയില്ല. ഇത്‌ അനേ്വഷിച്ച്‌ തിരിച്ച്‌ വിളിക്കാതിരുന്നപ്പോഴാണ്‌ വീട്ടുടമയ്‌ക്ക് സംശയമുണ്ടായത്‌. ഇതേത്തുടര്‍ന്ന്‌ മുറിയിലെ പഴ്‌സില്‍ സൂക്ഷിച്ച 25000 രൂപ നഷ്‌ടപ്പെട്ടതായി മനസ്സിലായത്‌. തുടര്‍ന്നാണ്‌ പോീസില്‍ മജീദ്‌ പരാതി നല്‍കിയത്‌. തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫല്‍ മുഖേനയാണ്‌ പ്രതികള്‍ മജീദിന്റ വീട്ടില്‍ കവര്‍ച്ചക്കെത്തിയത്‌.

അറസ്‌റ്റിലായ പ്രതികള്‍ കൊലപാതക കേസിലുള്‍പ്പെടെ പ്രതികളാണെന്ന്‌ പോലീസ്‌ പറഞ്ഞു. കേസില്‍ ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. ഇനി രണ്ടുപേരെ കൂടി കിട്ടാനുണ്ട്‌. തൃശ്ശൂര്‍ മാങ്കുളം സ്വദേശി പണപ്രാവിന്‍ വീട്ടില്‍ വിനു (36) തൃശ്ശൂര്‍ കൊടകര സ്വദേശി കനകമലയില്‍ ചെള്ളാടന്‍വീട്ടില്‍ ദീപു (33), മലപ്പുറം അരീക്കോട്‌ സ്വദേശി ഏലിക്കോട്‌ വീട്ടില്‍ ലത്തീഫ്‌ (42) തലശ്ശേരി ചിറക്കര സ്വദേശി കുല്‍ഷന്‍ ഹൗസില്‍ നൗഫല്‍ (36) എന്നിവരാണ്‌ കഴിഞ്ഞ ദിവസംഅറസ്‌റ്റിലായത്‌. ഇതൊടെ ഏഴ്‌ പ്രതികള്‍ അറസ്‌റ്റിലായി.

തമിഴ്‌നാട്‌ സ്വദേശികളായ ഞം മുഖന്‍, വക്കീല്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരാളെയും മാണ്‌ പിടികൂടാനുള്ളത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (15 minutes ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (18 minutes ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (19 minutes ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (35 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (43 minutes ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (46 minutes ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (48 minutes ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (49 minutes ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (58 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (2 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (2 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (3 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (3 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (3 hours ago)

Malayali Vartha Recommends