Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

സംസ്ഥാനം മുഴുവന്‍ പ്രതിഷേധാഗ്നി ; എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയും ഇന്ന്; പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്ത് സമാപിക്കും

10 OCTOBER 2018 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്രക്കും ഇന്ന് ആരംഭിക്കും. വന്‍ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയുടെ വിവിധ ഘട്ടങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ബി ജെ പി. നേതാക്കളും ദേശീയ നേതാക്കളും പങ്കെടുക്കും.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ റോഡുകള്‍ രാവിലെ ഒരു മണിക്കൂര്‍ ഉപരോധിക്കും. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ശബരിമല സംരക്ഷണയാത്രയുമായി എന്‍ഡിഎ രംഗത്തെത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്ന് ജാഥ ആരംഭിക്കുംശബരിമലയിലെ വിവിധ ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഭക്ത സമൂഹങ്ങളുടെ പ്രതിനിധികളും എന്‍ ഡി എ സംസ്ഥാന നേതാക്കളും ചേര്‍ന്ന് ജാഥ ഉദ്ഘാടനം ചെയ്യും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളളയാണ് ജാഥ നയിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി, ബി ജെ പി തമിഴ്‌നാട് ഘടകം സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ടയിലെ പര്യടനം വൈകീട്ട് അടൂരില്‍ അവസാനിക്കും. നാളെ ആലപ്പുഴയിലെ നൂറനാട് നിന്നും കായംകുളം വരെയും 12 ന് കൊല്ലം ചവറയില്‍ നിന്നും കൊട്ടിയം വരെയും 14 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ മുതല്‍ കഴക്കൂട്ടം വരെയും ജാഥ പര്യടനം നടത്തും. സമാപന ദിനമായ 15 ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടറിയേറ്റ് കവാടത്തിലേക്കും ജാഥ പര്യടനം നടത്തും. 17 ന് നിലയ്ക്കലില്‍ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉപവാസ സത്യഗ്രഹവും ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്.

ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ തീരുമാനിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ച പശ്ചാത്തലത്തിലാണ് യോഗം. തുലാമാസ പൂജകള്‍ക്കായി പമ്പയ്ക്കപ്പുറം വനിതാ പൊലീസിനെ നിയോഗിക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. യുവതീ പ്രവേശനത്തിനെതിരെ ഉയരുന്ന പ്രതിഷേധം എങ്ങനെ നേരിടാമെന്നതും ചര്‍ച്ചാ വിഷയമാകും.

പമ്പയിലെ നിര്‍മാണപുരോഗതി വിലയിരുത്തലും അജണ്ടയിലുണ്ട്. നിലയ്ക്കലില്‍ വനഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. അടുത്ത ദിവസങ്ങളില്‍ ചേരുന്ന ശബരിമല ഉന്നതാധികാര യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചാ വിഷയമാകും.രാവിലെ 11ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് യോഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (5 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (3 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (5 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (6 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

Malayali Vartha Recommends