Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ക്ഷേത്രപ്രവേശസമരത്തിന്റെ സ്മരണയുണര്‍ത്തി സുപ്രീംകോടതി വിധിക്ക് സ്വീകാര്യതയുണ്ടാക്കാന്‍ സി.പി.എം. തീരുമാനം; കോടതിവിധിക്കെതിരായ സമരത്തിനെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പത്രസമ്മേളനത്തിലെ ഓര്‍മപ്പെടുത്തലുകളും പരാമര്‍ശങ്ങളും സി.പി.എമ്മിന് ആവേശം പകര്‍ന്നു

10 OCTOBER 2018 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജനങ്ങളെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ക്ഷേത്രപ്രവേശസമരത്തിന്റെ സ്മരണയുണര്‍ത്തി സുപ്രീംകോടതി വിധിക്ക് സ്വീകാര്യതയുണ്ടാക്കാന്‍ സി.പി.എം. തീരുമാനം. ഈഴവര്‍ക്കും മറ്റു പിന്നാക്കസമുദായക്കാര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ക്ഷേത്രപ്രവേശം നിഷേധിച്ചതിന്റെ തുടര്‍ച്ചയാണ് സുപ്രീംകോടതി വിധിക്കെതിരായ സമരം എന്നതില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. കേരളത്തിലുടനീളം ഇത്തരത്തില്‍ ബോധവത്കരണം നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അവൈലബിള്‍ യോഗമാണ് പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ വ്യക്തതവരുത്തുന്നതില്‍ വിജയിച്ചുവെന്ന് യോഗം വിലയിരുത്തി. വിധിക്കെതിരായ പ്രക്ഷോഭത്തിനെതിരേ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തിറങ്ങിയതും സി.പി.എം. നേതൃത്വത്തിന് ആശ്വാസമായി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആശയങ്ങളില്‍ കേന്ദ്രീകരിച്ച പ്രചാരണം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം.

ക്ഷേത്രപ്രവേശ ഓര്‍മയുണര്‍ത്തുന്നതിലൂടെ ശബരിമല പ്രശ്നത്തിലെ ധ്രുവീകരണം തടയാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതും ഹരിജന്‍ ഫണ്ട് പിരിവിനെത്തിയപ്പോള്‍ കേരളത്തെ ഗാന്ധിജി ഏറ്റവും കറുത്ത സ്ഥലമെന്ന് (ബ്ലാക്കസ്റ്റ് സ്പോട്ട്) വിശേഷിപ്പിച്ചതും പ്രചാരണത്തിന്റെ ഭാഗമാകും. സി.പി.എമ്മിന്റെ എല്ലാതലത്തിലുമുള്ള യോഗം ഈയാഴ്ചതന്നെ നടക്കും.

കോടതിവിധിക്കെതിരായ സമരത്തിനെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പത്രസമ്മേളനത്തിലെ ഓര്‍മപ്പെടുത്തലുകളും പരാമര്‍ശങ്ങളും സി.പി.എമ്മിന് ആവേശം പകര്‍ന്നിട്ടുണ്ട്. ബി.ഡി.ജെ.എസിന് മറിച്ചുള്ള സമീപനമാണെന്നത് സി.പി.എം. കാര്യമാക്കുന്നില്ല. എസ്.എന്‍.ഡി.പി. പിന്തുണ പാര്‍ട്ടിക്ക് ധാര്‍മിക പിന്തുണയുണ്ടാക്കിയെന്ന വിശ്വാസത്തിലാണ് നേതൃത്വം.

പ്രത്യക്ഷസമരത്തില്‍നിന്ന് മാറിനില്‍ക്കാനുള്ള യു.ഡി.എഫ്. തീരുമാനവും സി.പി.എമ്മിന് ആശ്വസമായി. കോടതിവിധിക്കെതിരായ സമരത്തില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും പ്രത്യക്ഷസമരം തുടങ്ങിയാല്‍ ആത്യന്തികനേട്ടം ബി.ജെ.പി.ക്കാവുമെന്ന വിലയിരുത്തലാണ് തെരുവിലിറങ്ങിയുള്ള സമരത്തില്‍നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിച്ചതെന്നാണ് സി.പി.എം. വിലയിരുത്തല്‍. അങ്കലാപ്പില്‍നിന്ന് പുറത്തുകടക്കാനായെന്ന ആശ്വാസത്തിലാണ് നേതൃത്വമിപ്പോള്‍.

അതേസമയം കഴിഞ്ഞ ദിവസം വിധിയെ അനുകൂലിച്ചുകൊണ്ടു നടന്ന വനിതാ സംഗമത്തില്‍ പങ്കെടുഅണികള്‍ക്ക പെലും തങ്ങള്‍ എന്തിനാണ് വന്നതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പോകാമെ എന്ന ചോദ്യത്തിന് പാടില്ലാ എ്ന്നായണ് മറുപടി നല്‍കിയതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (16 minutes ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (19 minutes ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (20 minutes ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (36 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (44 minutes ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (47 minutes ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (49 minutes ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (50 minutes ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (59 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (2 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (2 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (3 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (3 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (3 hours ago)

Malayali Vartha Recommends