Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഇനി കുർബാന അപ്പവും വീഞ്ഞും നാവിൽ ഇല്ല ..രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ ശുപാർശയുമായി നിയമപരിഷ്കരണ കമ്മിഷൻ

12 OCTOBER 2018 03:07 PM IST
മലയാളി വാര്‍ത്ത

ശബരിമല തർക്കം കെട്ടടങ്ങും മുൻപേ പുതിയ പുലിവാലുപിടിച്ചു കേരളം സർക്കാർ. ഇപ്രാവശ്യം പൂട്ട് വീണത് ക്രിസ്ത്യൻ പള്ളിയിലെ ആചാരങ്ങൾക്കാണ് . കുർബാനയോട് അനുബന്ധിച്ച് അപ്പവും വീഞ്ഞും നാവിൽ വീഴ്ത്തുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ഇത്തരം ആചാരങ്ങൾ രോഗാണു ബാധ ഉണ്ടാക്കും എന്നതിനാൽ അവ നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കണമെന്നാണ് നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്യുന്നത്

‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. ഇക്കാര്യത്തിൽ കമ്മീഷൻ പൊതുജനാഭിപ്രായം ആവശ്യമായ മാറ്റങ്ങൾ വരുത്തി മാത്രമേ സർക്കാരിൽ സമർപ്പിക്കുകയുള്ളു

നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ കുർബാന അപ്പവും വീഞ്ഞും കൈകളിൽ നൽകണമെന്ന് സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കിയിരുന്നു.

നിയമം നിലവിൽ വന്നു കഴിഞ്ഞാൽ പിന്നീട് അത് ലംഘിക്കുന്നവർക്ക് ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെടുന്നുണ്ട്. 

കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം വായിൽ വെച്ച് കൊടുക്കുമ്പോൾ വൈദികന്റെ കയ്യിൽ ഉമിനീർ പടരാൻ സാധ്യതയുണ്ട്. അതേ  കൈകൊണ്ട് മറ്റൊരാൾക്ക് അപ്പം കൊടുക്കുന്നത് രോഗാണു ബാധ പടരാൻ കാരണമായേക്കാം.

ഇതേ രീതിയില്‍ ഒരു സ്പൂണില്‍ തന്നെ വിശ്വാസികള്‍ക്ക് വീഞ്ഞ് നല്‍കുന്നതും അപകടമാണ്. പലരുടെയും നാവിലും പല്ലിലും സ്പൂണ്‍ സ്പര്‍ശിക്കുന്നുണ്ട്. ഇത് വൈറസ് പകരാൻ കാരണമാകും എന്നാണ് ചൂണ്ടിക്കാണിക്കുന്നത് . ചില ക്രൈസ്തവസഭകൾ ഇപ്പോൾത്തന്നെ അപ്പം കൈകളിൽ നൽകുന്ന രീതിയാണ് പിന്തുടരുന്നത് .

 

 

 

ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായുള്ള കുര്‍ബാനയപ്പ സ്വീകരണം നിര്‍ബന്ധമായും നാവിലാക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കയ്യില്‍ അപ്പം സ്വീകരിക്കുന്നവര്‍ അത് പുറത്തേയ്ക്ക് കൊണ്ടു പോയി പല നീച പ്രവര്‍ത്തികള്‍ക്കും ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്നെന്ന് ചൂണ്ടികാട്ടിയാണ് നാവിലാക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (33 minutes ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (49 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (52 minutes ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (55 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (58 minutes ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (1 hour ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (1 hour ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (1 hour ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (2 hours ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (2 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (3 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (3 hours ago)

Malayali Vartha Recommends