Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

നാലു ടയറുകളുമായി കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് 29 കിലോമീറ്റര്‍, ഓട്ടത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട ബസ് തടഞ്ഞ് പോലീസിനെ വിളിച്ചു വരുത്തി, അശ്രദ്ധമായ ഡ്രൈവിങ്ങിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

12 OCTOBER 2018 02:27 PM IST
മലയാളി വാര്‍ത്ത

നാലു ടയറുകളുമായി കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് 29 കിലോമീറ്റര്‍, അറ്റകുറ്റ പണികള്‍ക്കായി പിന്നിലെ രണ്ട് ടയറുകളും അഴിച്ചുവച്ചിരുന്ന ബസുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചേര്‍ത്തലയില്‍ നിന്നും നെട്ടൂര്‍ വരെ 29 കിലോമീറ്ററാണ് സഞ്ചരിച്ചത്. ചേര്‍ത്തലയില്‍ നിന്നും വൈറ്റിലയിലേക്കു സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണു നാല് ടയറുകളുമായി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ബൈജു എന്ന െ്രെഡവറാണ് ഈ ബസ് ദിവസങ്ങളായി ഓടിച്ചുവന്നിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെയും പതിവുപോലെ ഇയാള്‍ ഡിപ്പോയിലെത്തി കാര്‍ഡ് വാങ്ങി.

കാര്‍ഡില്‍ രേഖപ്പെടുത്തിയ ബസിന്റെ നന്പര്‍ ഏതെന്നുപോലും ശ്രദ്ധിക്കാത്ത െ്രെഡവര്‍ തന്റെ സ്ഥിരം ബസില്‍ കയറി. ഈ ബസിന്റെ ടയറുകള്‍ അറ്റകുറ്റപണികളുടെ ഭാഗമായി കഴിഞ്ഞ രാത്രി ഊരിമാറ്റിയിരിക്കുകയായിരുന്നു. ഇതറിയാതെ െ്രെഡവര്‍ ബസ് വൈറ്റിലയിലേക്കു സര്‍വീസ് തുടങ്ങി. യാത്രയ്ക്കിടെ മറ്റൊരു കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരന്‍ വിവരം പറയുമ്പോഴാണ് ബൈജു നാല് ടയര്‍ ബസാണ് ഓടിച്ചിരുന്നതെന്ന് അറിയുന്നത്.

എന്നാല്‍ നാല് ടയര്‍ ബസിന്റെ സര്‍വീസ് 29 കിലോമീറ്റര്‍ ഓട്ടത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലെത്തിയപ്പോള്‍ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു വിവരം പോലീസില്‍ അറിയിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് യാത്രികരെ മറ്റൊരു ബസില്‍ കയറ്റിവിട്ടശേഷം ബസ് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം രണ്ട് ടയറുകള്‍ കൂടി ഡിപ്പോയില്‍ നിന്നെത്തിച്ച് ഘടിപ്പിച്ച ശേഷമാണ് ബസ് പോലീസ് വിട്ടുകൊടുത്തത്. ശ്രദ്ധയില്ലാതെ ബസ് സര്‍വ്വീസ് നടത്തിയതിന് ബൈജുവിനെതിരേ പോലീസ് കേസെടുത്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (33 minutes ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (49 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (52 minutes ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (55 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (58 minutes ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (1 hour ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (1 hour ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (1 hour ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (2 hours ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (2 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (3 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (3 hours ago)

Malayali Vartha Recommends