Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

തന്ത്രിക്ക് തിരിച്ചടി; ശബരിമല മേൽശാന്തി അഭിമുഖത്തിന്റെ ഇന്റർവ്യൂ ബോർഡിൽ കണ്ഠരര് മോഹനരെ ഉൾപെടുത്തണ്ടന്ന് ഹൈക്കോടതി; തൽസ്ഥിതി തുടരാൻ നിർദ്ദേശം

12 OCTOBER 2018 03:48 PM IST
മലയാളി വാര്‍ത്ത

ശബരിമല മേൽശാന്തി അഭിമുഖത്തിന്റെ ഇന്റർവ്യൂ ബോർഡിൽ കണ്ഠരര് മോഹനരെ ഉൾപെടുത്തണ്ടന്ന് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് മോഹനർ എത്തിയതോടെ രാവിലെ അഭിമുഖം തടസപ്പെട്ടിരുന്നു.

രാവിലെ പതിനൊന്ന് മണിക്ക് തുടരേണ്ടിയിരുന്ന അഭിമുഖം തടസപ്പെട്ടതോടെ നിയമ യുദ്ധത്തിലേക്ക് പോക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് നിരവധിപേർ രാവിലെമുതൽ മേൽശാന്തി നിയമനത്തിനായി കാത്തുനിന്നു. രാവിലെ ഒന്പതുമണി മുതലായിരുന്നു അടുത്ത വൃശ്ചികം മുതലുള്ള ഒരു വർഷത്തേക്കുള്ള മേൽശാന്തി നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് പാനലിൽ തന്ത്രി കുടുംബത്തിലുള്ള കണ്ഠരര് മോഹനരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പ്രതിസന്ധികളാണ് കാരണം.

ശോഭാ ജോൺ ഉൾപ്പെട്ട ലൈംഗീക കേസിൽ ഉൾപ്പെട്ട മോഹനർ കഴിഞ്ഞ കുറെ കാലങ്ങളായി തെരഞ്ഞെടുപ്പ് ബോർഡിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ കോടതി അദ്ദേഹത്തെ ഈ കേസിൽ നിന്നും കുറ്റ വിമുക്തനാക്കിയ പച്ഛാത്തലത്തിൽ ഇന്ന് നടന്ന ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കാൻ അദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു വിശദീകരണം ലഭിച്ചതിനു ശേഷം മാത്രം നടപടികൾ തുടരാം എന്നാണ് ബോർഡ് തീരുമാനം. പോയ വര്ഷം തന്ത്രി കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ ആയിരുന്നു ഇന്റർവ്യൂ ബോർഡിൽ പങ്കെടുത്തിരുന്നത്. തൽസ്ഥിതി തുടരാനാണ് കോടതി നിർദ്ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (30 minutes ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (39 minutes ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (58 minutes ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (1 hour ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (2 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്  (2 hours ago)

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (3 hours ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (3 hours ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (4 hours ago)

ആക്രമണം ആസൂത്രിതം;  (4 hours ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (4 hours ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (4 hours ago)

Malayali Vartha Recommends