Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരെഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണിക്ക് മേല്‍ക്കൈ 

13 OCTOBER 2018 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം

മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....

സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശന വിഷയം ആളിക്കത്തുമ്പോഴും എല്ലാത്തിനെയും മറികടന്ന് തങ്ങളുടെ നിലനില്‍പ്പിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരുമ്പോള്‍ കൂടി തങ്ങളുടെ സീറ്റിനു കോട്ടം തട്ടാതെ മുന്നോട്ടു സഞ്ചരിക്കുന്നതായാണ് തദ്ദേശ സ്വയംഭരണ ഉപ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കാണാന്‍ കഴിയുന്നത്.

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണിക്ക് മേല്‍ക്കൈ . 13 എണ്ണത്തില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ യൂ.ഡി .എഫ് ആറിടത്തും ബി ജെപി ഒരിടത്തും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നഗരസഭാ വാര്‍ഡും ഇടതു മുന്നണി നില നിര്‍ത്തി.

തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തില്‍ 28ാം മൈല്‍ വാര്‍ഡിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് അംഗം രാജി വച്ച് സി പി എമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ബത്തേരി, തലശേരി നഗരസഭകളിലെ രണ്ടു വാര്‍ഡും ഇടതു മുന്നണി നിലനിര്‍ത്തി. രണ്ട് ബ്‌ളോക്ക് പഞ്ചായത്തു വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതില്‍ താനൂര്‍ യു ഡി എഫ് നിലനിര്‍ത്തി, കണ്ണൂര്‍ എടയ്ക്കാട് വാര്‍ഡ് യു ഡി എഫില്‍ നിന്നും ഇടതു മുന്നണി പിടിച്ചെടുത്തു.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: സ്ഥാനാര്‍ഥി, ഭൂരിപക്ഷം ക്രമത്തില്‍: തിരുവനന്തപുരം നന്ദിയോട്: മീന്‍മുട്ടി ആര്‍. പുഷ്പന്‍ (106), കൊല്ലം ശാസ്താംകോട്ട: ഭരണിക്കാവ് ബിന്ദു ഗോപാലകൃഷ്ണന്‍ (199), ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് വി. ശശീന്ദ്രന്‍ പിള്ള (232), ഇടുക്കി വണ്ടിപ്പെരിയാര്‍: ഇഞ്ചിക്കാട് പി.പി. സുഗന്ധി (154), എറണാകുളം പോത്താനിക്കാട്: തൃക്കേപ്പടി ഗീത ശശികുമാര്‍ (28), പാലക്കാട് കിഴക്കഞ്ചേരി: ഇളങ്കാവ് എന്‍. രാമകൃഷ്ണന്‍ (213), കോഴിക്കോട് ആയഞ്ചേരി: പൊയില്‍പാറ സുനിത മലയില്‍ (226), മാങ്ങാട്ടിടം കൈതേരി 12ാംമൈല്‍ കാഞ്ഞാന്‍ ബാലന്‍ (305), കണ്ണപുരം കയറ്റീല്‍ പി.വി. ദാമോദരന്‍ (265), കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി കെ. അനില്‍കുമാര്‍ (35), വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഷേര്‍ളി കൃഷ്ണന്‍ (150), കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം കെ.എന്‍. അനീഷ് (475).

യു.ഡി.എഫ് വിജയിച്ചവ: കൊല്ലം ഉമ്മന്നൂര്‍: കമ്പംകോട് ഇ.കെ. അനീഷ് (98), ഇടുക്കി നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്ക് ബിന്ദു ബിജു (286), എറണാകുളം മഴുവന്നൂര്‍: ചീനിക്കുഴി ബേസില്‍ കെ. ജോര്‍ജ് (297), തൃശൂര്‍ കയ്പമംഗലം: തായ്‌നഗര്‍ ഞാന്‍സി (ജാന്‍സി) (65), പാലക്കാട് തിരുവേഗപ്പുറ: ആമപ്പൊറ്റ വി.കെ. ബദറുദ്ദീന്‍ (230), മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് പി.സി. അഷ്‌റഫ് (282).

തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥി യമുന ബിജു 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടുക്കി വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അജോ വര്‍ഗീസ് 20 വോട്ടിന് വിജയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (6 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (9 minutes ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (15 minutes ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (19 minutes ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (25 minutes ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (43 minutes ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (1 hour ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (1 hour ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (1 hour ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (3 hours ago)

Malayali Vartha Recommends