Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ശബരിമലയിലെ അരണവണയോ പ്രസാദമോ ഒന്നും വാങ്ങരുത്, അയ്യപ്പന്‍ സര്‍വ്വ ഇടത്തും ഉണ്ട്, അയ്യപ്പന് പണം വേണ്ട, ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ വരുമാനം പിണറായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്; ഇതര സംസ്ഥാന അയ്യപ്പ ഭക്തരോട് സംഘപരിവാറിന്റെ ആഹ്വാനം; വൈറലായി വീഡിയോ

21 OCTOBER 2018 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പ ഭക്തർ ശകതമായ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. അതേസമയം വിധിക്ക് പിന്നാലെ നട തുറന്ന ശേഷം എത്തിയ സ്ത്രീകള്‍ എല്ലാവരും തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി. നാളെ നട അടയ്ക്കാനിരിക്കെയും ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല.

ശബരിമല സ്ത്രീപ്രവേശനം പിണറായി സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിരിക്കുകയാണ് ബിജെപി. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ചും കാണിക്കയായി ശബരിമലയിൽ പണമിടരുതെന്നും ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവരോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ശബരിമലയിലെത്തുന്ന വിശ്വാസികളോട് കാണിക്കയായി പണമിടരുതെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നു എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ദൃശ്യങ്ങളിൽ എത്രമാത്രം വസ്തുത ഉണ്ട് എന്നത് വ്യകതമല്ല.

ശബരിമല യുവതീപ്രവേശന വിവാദം കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആഹ്വാനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ബസിലിരിക്കുന്ന അയ്യപ്പ ഭക്തരോടാണ് അഭ്യര്‍ത്ഥനാസ്വരത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. അയ്യപ്പന് പണം വേണ്ടെന്നും പാവപ്പെട്ടവര്‍ക്ക് കൊടുക്കാനും ഒരു രൂപ പോലും നല്‍കരുതെന്നും പ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നു.

പൈസ വാങ്ങിയിട്ട് പിണറായി വിജയന്റെ സിപിഎം സര്‍ക്കാര്‍ ഹിന്ദുവിന്റെ കഴുത്തു കണ്ടിക്കുകയാണെന്നും ഇവര്‍ പറയുന്നു. മക്കയ്ക്ക് പോകുന്നതിന് മുസ്‌ലിംകള്‍ക്ക് കെഎസ്‌ആര്‍ടിസി ബസ് സൗജന്യമായി നല്‍കുന്നു. നിലയ്ക്കലില്‍ നിന്ന് പമ്പ വരെ പോകുന്നതിന് നാല്‍പ്പത് രൂപ കൊടുക്കണം. നമ്മള്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ അല്ലേ ജീവിക്കുന്നത്. ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേറെ വേറെ നിയമങ്ങളാണോ?

ശബരിമലയില്‍ എ​ത്തിയാല്‍ ഒരാള്‍ പോലും ഒരു രൂപ പോലും ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കരുത്. മാത്രമല്ല അരണവണയോ പ്രസാദമോ ഒന്നും വാങ്ങരുത്. അയ്യപ്പന്‍ സര്‍വ്വ ഇടത്തും ഉണ്ട്. അയ്യപ്പന് പണം വേണ്ട. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ വരുമാനം പിണറായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്.

അയ്യപ്പനോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരതയാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായത്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്നൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നതായും വീഡിയോയില്‍ കാണാം.

നേരത്തെ, ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ബിജെപി,സംഘപരിവാര്‍ പ്രചാരണത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (25 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (40 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (48 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

Malayali Vartha Recommends