Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ശബരിമല ഇന്ന് വൈകുന്നേരം നടയടയ്ക്കാനിരിക്കെ ചാനലുകാരെ സന്നിധാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ ദുരൂഹത; മുഖ്യധാരാ മാധ്യമങ്ങൾ എല്ലാംതന്നെ മലയിറങ്ങി: ശബരിമലയിൽ നടക്കുന്നത് പുറംലോകം അറിയാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പ്രചരണം

22 OCTOBER 2018 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ശബരിമലയിൽ നിന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം മലയിറങ്ങിയെന്ന കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പോലീസിന്റെ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെല്ലാം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മലയിറങ്ങിയത്.

സന്നിധാനത്ത് ഇന്ന് പ്രശ്‌നങ്ങളുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ അയ്യപ്പഭക്തരുടെ കൈയേറ്റ ശ്രമമുണ്ടാകുമെന്നും പൊലീസ് ചാനലുകളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നിധാനത്ത് ഇന്ന് ആകെ അനിശ്ചിതത്വം നിറയുകയാണ്. ചാനലുകളെ മാറ്റി നിര്‍ത്തിയായിരുന്നു നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷന്‍. ഭക്തരുടെ ക്ഷോഭം ചാനലുകള്‍ക്ക് എതിരാണെന്നും അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് നിലയ്ക്കല്‍ ഓപ്പറേഷന് മുമ്ബ് ചാനലുകളെ അറിയിച്ചു.

ഇത് അംഗീകരിച്ച്‌ ചാനലുകള്‍ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറി. അതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയും വാഹനങ്ങള്‍ തകര്‍ത്തതും. സമാന രീതിയിലെ ഓപ്പറേഷന്‍ ഇന്ന് സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. സുപ്രീംകോടതി വിധി നടപ്പായി എന്നുറപ്പിക്കാന്‍ സ്ത്രീകളെ ഇന്ന് പൊലീസ് സന്നിധാനത്തുകൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാര പ്രതിനിധി പോലും സന്നിധാനത്ത് എത്തിയിട്ടുണ്ട്. പരിവാര്‍ നേതാക്കളും സന്യാസി പ്രമുഖരും നിലയുറപ്പിക്കുന്നു.

പൊലീസ് ഓപ്പറേഷനിലൂടെ മാത്രമേ യുവതീപ്രവേശനം ഇനി സാധ്യമാകൂ. ഇന്ന് നട അടയ്ക്കുന്ന അവസാന ദിവസമാണ്. വൈകുന്നേരും നാല് മണിക്ക് ശേഷം ഭക്തരെ ആരേയും സന്നിധാനത്തേക്ക് പൊലീസ് പമ്ബയില്‍ നിന്ന് കടത്തി വിടല്ല. സന്നിധാനത്തുള്ള എല്ലാവരേയും മലയിറപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം രാത്രിയില്‍ സ്ത്രീകളെ കൊണ്ടു വരാന്‍ രഹസ്യ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് ഏതറ്റം വരേയും പോകുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (25 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (40 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (48 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

Malayali Vartha Recommends