Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങള്‍ തിരിച്ച്‌ കൊണ്ട് വരാന്‍ ചിലര്‍ ശ്രമിക്കുന്നു; പ്രശ്നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാൻ നീക്കം നടക്കുന്നതായി സാഹിത്യകാരൻ എം. മുകുന്ദൻ

02 NOVEMBER 2018 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രശ്നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാനാണ് നീക്കമെന്ന് സാഹിത്യകാരൻ എം. മുകുന്ദന്‍. ശബരിമല വിധിയില്‍ അപാകതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ട് റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങള്‍ തിരിച്ച്‌ കൊണ്ട് വരാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ലളിതമായ പ്രശ‌്നത്തെ രാഷ്ട്രീയവൽക്കരിച്ച് കേരളത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നും സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനത്ത് യുഡിഎഫോ ബിജെപിയോ ആണ‌് ഭരിക്കുന്നതെങ്കിൽ അവർക്കും സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ടാവും. സർക്കാർ ചെയ്യുന്നത് കോടതിവിധി നടപ്പാക്കുകയെന്നതാണ്. സർക്കാരിന്റെ ഉത്തരവാദിത്തമാണത‌്. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാവുകയും സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യും. ഇടതുപക്ഷ സുഹൃത്തുക്കൾ അന്ധവിശ്വാസത്തെ പ്രതിരോധിക്കുന്നുണ്ട്. അത് സ്വഭാവികമാണ്. എത്രയോ അന്ധവിശ്വാസങ്ങളെ നശിപ്പിച്ചാണ് നാം ഇവിടെ എത്തിയത്.

ബുദ്ധികൊണ്ടും യുക്തികൊണ്ടും അന്ധവിശ്വാസങ്ങളെയെല്ലാം നാം മറികടന്നിരിക്കുകയാണ് സ്ത്രീകൾ സ്വതന്ത്രരാണ്. ഏതെങ്കിലും ഒരുയുവതിക്ക് ശബരിമലയിൽ പോകണമെങ്കിൽ പോകട്ടെ. പോകാത്തവർക്ക് മാറിനിൽകാം. ആരും തടയേണ്ട കാര്യമില്ല. മുഴുവൻ യുവതികളും അവിടെ പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അവർക്ക് സ്വാതന്ത്ര്യം നൽകുകയാണ് ചെയ്തത്. ലളിതമായ പ്രശ്‌നം ബോധപൂർവം സങ്കീർണമാക്കുകയാണ്.

കോടതിവിധിയെ എതിർക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നില്ല. റിവ്യുഹർജി അവർക്ക് നൽകാമല്ലോ. അവരത് ചെയ്യാതെ കേരളത്തിന്റെ ജോലിയാണെന്ന് പറഞ്ഞ് നമ്മളെ അപകടപ്പെടുത്താനാണ് നോക്കുന്നത്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഡൽഹിയിലാണ്. അവർക്ക് ചെയ്തുകൂടേ.

വളരെ അപകടകരമായ നിലയിലാണിത്. അന്ധവിശ്വാസം വളരെ അപകടകരമാണ്. പ്രളയം സൃഷ്ടിച്ച കഷ്ടപ്പാടും ദുരിതവും തീർന്നിട്ടില്ല. കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിന് ഒരുപാട് അധ്വാനിക്കേണ്ടിവരും. അതിജീവനശ്രമത്തിനിടെ ഈ ചെറിയൊരു പ്രശ്‌നത്തെ ഉപയോഗിച്ച് കേരളത്തെ കലാപഭൂമിയാക്കി മാറ്റരുതെന്ന അപേക്ഷ മാത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends