Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എം ബി ബി എസ് വിദ്യാർത്ഥിയായ ഷംനയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

02 NOVEMBER 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച എം ബി ബി എസ് വിദ്യാത്ഥിനി കണ്ണൂർ ശിവപുരം സ്വദേശിനി ഷംന തസ്‌നീമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ് .
ഷംനയുടെ പിതാവ് അബൂട്ടി മകൾക്ക് നീതി ലഭിക്കാതെ നെഞ്ചു നീറി മരിച്ച സാഹചര്യത്തിലാണ് ഡോക്ടർ കൃഷ്‌ണൻ ബാലേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.


ഡോക്ടറുടെ കുറിപ്പിൽ നിന്ന്:

ഷംനയുടെ വാപ്പ അബൂട്ടി രണ്ട് തവണ എന്നോട് ഫോണിൽ സംസാരിച്ചിരുന്നു.
മരണത്തിൽ ചികിത്സാപിഴവുണ്ടെന്നു തെളിയിച്ചാലും അത് സിവിൽ നെഗ്‌ളിജൻസ് മാത്രമേ അകാൻ സാധ്യത യുള്ളൂ എന്ന് അദ്ദേഹത്തോട് പറഞ്ഞു. മനുഷ്യ ജീവനോട് വിലകൽപ്പിക്കാത്ത മാനസികാവസ്ഥ ഡോക്ടർമാരിലുണ്ടായിരുന്നുവെന്നു കോടതിയിൽ തെളിയിക്കപ്പെടാൻ സാധ്യത തീരെയില്ലെന്നും പർണജൂ . മകളുടെ മരണത്തിന് ഉത്തരവാദികളായവരെയാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന നിശ്ചയ ദാർഢ്യമൊക്കെ അന്ന് ശബ്ദത്തിലുണ്ടായിരുന്നു
രണ്ടാമതൊരിക്കൽ കൂടി അബൂട്ടിക്ക വിളിച്ചിരുന്നു . വളരെ പതുക്കെ നീങ്ങുന്ന നീതിന്യായ വ്യവസ്ഥ ഇക്കയെ തോൽപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത് . ശബ്ദത്തിനു വ്രണപ്പെട്ടയൊരു പരാജിതന്റെ വിങ്ങലുണ്ടായിരുന്നു.കേസ് എങ്ങുമെത്തിയിരുന്നില്ല. അങ്ങനെ ദുർബലനായി തുടങ്ങിയ അബൂട്ടിക്ക പക്ഷെ എന്റെ ചങ്കിലേക്ക് ആഴത്തിൽ ഒരു കത്തി കുത്തിയിറക്കിയിട്ടാണ് അന്ന് ഫോൺ വെച്ചത്.
ഇത് വരെ നേരിൽ കാണാത്ത അബൂട്ടിക്ക രണ്ട് കാര്യങ്ങളാണ് അന്ന് പറഞ്ഞത്:

എനിക്ക് ഒന്നും വേണ്ട ഡോക്ടറെ .... എന്റെ മോൾ പോയി . ഞാനത് സഹിക്കും. മരണത്തിന്റെ ഉത്തരവാദിത്വം എനിക്ക് ആരിലും കെട്ടി വെക്കേണ്ട. പക്ഷേ , അവളന്നേരം മരിക്കേണ്ടവളല്ല . അത് എല്ലാവരും ഓർത്ത് വെക്കണം തെറ്റോ കുറ്റമോ ഒന്നും ആരുമേൽക്കേണ്ട . അവൾ പേടിച്ചു ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അവളെഴുതുന്ന ഇന്ജക്ഷന്റ് ഇ മരുന്നിന് ചിലപ്പോ ആർകെങ്കിലും അലർജി വന്നേക്കാം .എനിക്കറിയാം .
ചികിത്സ കിട്ടാതെ പിടഞ്ഞാണ് എന്റെ മോൾ മരിച്ചത് ... ശ്വാസം കിട്ടാതെ പിടഞ്ഞെന്റെ മോള് പോയിട്ട് , മരിച്ച അവളെ എല്ലാരും കൂടി ഐ .സി യുവിലേക്ക് കയറ്റി . പിന്നീട് അവളെ അവർ വേറെ ആശുപതിയിലേക്ക് മാറ്റി ഒരു നാടകം കളിച്ചു .സത്യവും എത്തിക്‌സുമൊക്കെ പഠിപ്പിച്ചു മാതൃക യാകേണ്ടവരെല്ലാം കൂടി നാടകം കളിച്ച്‌ എന്റെ മോൾടെ മരണം ഒരു നുഹനയാക്കി ഡോക്ടറെ .. എന്റെ മോൾടെ മരം വെറും ഒരു നുണയാക്കി. അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല."

ഷംന എന്ന മോൾ പോയി. പിറകെ ആളുടെ അച്ഛനും . എനിക്ക് ഉറപ്പുണ്ട് ഷംന മരിച്ചു പോയ അതേ രീതിയിൽ മരിക്കാൻ ഇനി എത്രയോ പേർ വരിയിൽ നിൽപ്പുണ്ട്.

ഷംന . അബൂട്ടിക്ക .ങ്ങള് പോയ് ക്കോളി... അതായിപ്പോ നല്ലത് ചോര പൊടിയുന്നമുണ്ട് .ന്നാലും എന്റെ ചങ്ക് നീറുന്നുണ്ട് ക്കാ .ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത് എനിക്കും കൊണ്ട്ട്ടാ ..." എന്ന ഡോക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends