Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ദേവസ്വം നിയമനങ്ങളിലെ സംവരണം ഭിന്നിപ്പിക്കല്‍ സമരം

02 NOVEMBER 2018 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ആ നമ്പര്‍ എന്‍.എസ്.എസിന്റെ അടുക്കല്‍ വിലപ്പോകില്ല. മേലാംകോട് കരയോഗ മന്ദിരത്തിനു നേര്‍ക്ക് കണ്ണൂര്‍ മോഡല്‍ ആക്രമണമുണ്ടായതോടെ എന്‍.എസ്.എസ് ആഞ്ഞടിക്കുന്നു. തിരുവിതാംകൂര്‍, കൊച്ചി, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സംവരണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതുകൊണ്ടു തങ്ങള്‍ പിന്നോട്ടില്ല എന്ന് സുകുമാരന്‍ നായര്‍.

എന്‍.എസ്.എസിനോട് കളി വേണ്ട. അത് പൊള്ളും. എന്‍.എസ്.എസ് സമാധാന പരമായാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത്. എന്‍.എസ്.എസിന്റെ മൂന്ന് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്നറിയാം. ദേവസ്വം നിയമനങ്ങളില്‍ സംവരണം കൊണ്ടുവന്നത് ഹൈന്ദവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ്. ആ നമ്പര്‍ വേണ്ട. ഞങ്ങള്‍ ഒറ്റക്കെട്ടാണ്.

എന്‍.എസ്.എസിന്റെ എല്ലാ താലൂക്ക് യൂണിയനുകളും ശക്തമായി പ്രതിഷേധിച്ചു. കളം മാറുകയാണ്. പടനായരുടെ കരുത്ത് മുന്‍പ് പലവട്ടം കേരളം കണ്ടതാണ്. സമാധാന കാംക്ഷികളാണ് എന്നാല്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടാല്‍, ആക്രമണങ്ങളില്‍ തീര്‍ക്കാന്‍ നോക്കിയാല്‍ അവരിരമ്പും. കേരളത്തിലെ വിശ്വാസി സമരത്തെ തകര്‍ക്കുക അത്രയെളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുന്‍പ് പലപ്പോഴും സര്‍ക്കാരിനോടിടയുമ്പോഴും അനുനയ പാതയാണ് എന്‍.എസ്.എസും സുകുമാരന്‍ നായരും കൈക്കൊണ്ടിരുന്നത്. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് ആഞ്ഞടിക്കുകയാണ്. നാമജപയാത്രകള്‍ ശക്തമാക്കി കേരളത്തെ പ്രക്ഷോഭം കൊണ്ട് ഇളക്കി മറിക്കുകയാണ്. ഇതിനിടയില്‍ കരയോഗമന്ദിരം പോലുള്ള സ്ഥാപനങ്ങളെ ആക്രമിച്ച് നിശബ്ദരാക്കാന്‍ നോക്കിയാല്‍ സമരം ആളിക്കത്തുമെന്ന മുന്നറിയിപ്പാണ് എന്‍.എസ്.എസ് നല്കുന്നത്.

കണ്ണൂര്‍ ശൈലി ആക്രമണം വിശ്വാസി സമരത്തിനു നേര്‍ക്ക് ഉണ്ടായാല്‍ പ്രതിഷേധത്തിന്റെ ഭാവം മാറാനിടയാകും. പോലീസ് കര്‍ശനമായി ഇത്തരം അക്രമങ്ങളെ തടയിടണം. ഏതു ഭീഷണിയിലും പിന്നോട്ടേക്കില്ല എന്നു വിശ്വാസികള്‍ പറയുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണം.
സി.പി.എമ്മിനു മുന്നറിയിപ്പും താക്കീതുമായി സുകുമാരന്‍ നായര്‍ കളം നിറയുകയാണ്.
സമൂഹത്തിലെ ചില വിഭാഗങ്ങള് അനുഭവിക്കുന്ന ആനുകൂല്യങ്ങള് മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓർക്കണം.

ഈശ്വര വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോർഡ് രൂപീകരിക്കാൻ മന്നത്തു പത്മനാഭന് മുന്‌കൈ എടുത്തത്. ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്. ശബരിമലയിലെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില് സംസ്ഥാന സര്ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപം. ആദ്യഘട്ടത്തില് നടത്തിയ നാമജപയാത്രകൾക്ക് ശേഷം സർക്കാർ വാശിയോടെ ശബരിമലയിൽ ആളുകളെ എത്തിക്കാന് ശ്രമിച്ചു.

13 ന് സുപ്രീംകോടതിയിൽ നിന്നു അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കിൽ വിശ്വാസിസമൂഹവും സമാനചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിധി എന്താണെങ്കിലും എന്എസ്എസ് വിശ്വാസികള്‌ക്കൊപ്പം നിൽക്കും. ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുടെ പേരിൽ റീത്തും വെച്ചു.കൊടിമരത്തിന്റെ ചുവട്ടിലാണ് റീത്ത് വെച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. കല്ലെറിഞ്ഞ ആക്രമികള് ചട്ടമ്പിസ്വാമി പ്രതിമ മന്ദിരത്തിന്റെ ജനൽ ചില്ലും തകർത്തു . സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള് പോലീസില് പരാതി നല്കിയിട്ടുണ്ട്. ആക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താന് ആയിട്ടില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില് എന്എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലാണ് ആക്രമണമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനത്തെ എതിര്ത്ത് നാമജപ ഘോഷയാത്ര നടത്തുമെന്ന് എന്എസ്എസ് വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends