Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സമുദായ സംഘടനകളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുന്നത് സിപിഐഎം ഗവണ്മെന്റിന്റെ പതിവ്;കള്ള പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനും എതിരെ ; കെ സുരേന്ദ്രൻ

02 NOVEMBER 2018 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എൻഎസ്എസ് കരയോഗമന്ദിരങ്ങൾക്ക് എതിരായുള്ള തുടർച്ചയായ ആക്രമണങ്ങൾ സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരുവനതപുരം മേലാങ്കോട്ടെ എൻഎസ്എസ് കരയോഗമന്ദിരം ആക്രമിക്കുകയും അവിടെ എൻഎസ്എസിന്റെ ബഹുമാന്യനായ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഭീക്ഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേരിൽ റീത്ത് സമർപ്പിക്കുകയും ചെയ്തിരിക്കുന്ന അതീവ പ്രകോപന പരമായ ഒരു നിലപാടിലേക്ക് സംസ്ഥാനത്തെ സിപിഐഎം നേതൃത്വം എത്തിയിരിക്കുന്നു എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക് ലൈവിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള ഹിന്ദു സമൂഹത്തിന്റെ ആകെ പ്രതിഷേധങ്ങൾക്ക് ശക്തമായ നിലയിൽ ആത്മ വിശ്വാസം നൽകിയത് എൻഎസ്എസും അതിന്റെ ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായറും നടത്തിയ ശക്തമായ ഇടപെടലുകളാണ് എന്നത് ഒരു വസ്തുതയാണ്. പൊതുവെ കേരളത്തിലെ ഹിന്ദു സമൂഹം ജാതിയുടെയും മറ്റു പലതരത്തിലുള്ള വിഭാഗീയതയുടെയും പേരിൽ ഭിന്നിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധി വരുന്നത്. ആ വിധിക്ക് എതിരായി എൻഎസ്എസ് എടുത്തിട്ടുള്ള അങ്ങേയറ്റം പ്രോത്സാഹന ജനകമായ നിലപാടുകൾ എടുത്തിട്ടുള്ള ആളാണ് സുകുമാരൻ നായറം എൻഎസ്എസും.

സമുദായ സംഘടനകളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുന്ന പതിവ് സിപിഐഎം ഗവണ്മെന്റ് നേരത്തെ തന്നെ തുടങ്ങിയിട്ടുള്ളതാണ്. പല സമുദായ സംഘടനകളെയും അത്തരത്തിൽ ഭീക്ഷണിപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമങ്ങൾ സംസ്ഥാനത്ത നാം ഇതിനോടകം കണ്ടിട്ടുള്ളതാണ്. എന്നാൽ സുകുമാരൻ നായരെയും എൻഎസ്എസിനേയും അത്തരത്തിൽ ഭീക്ക്ഷണിപ്പെടുത്തിയതുകൊണ്ട് കാരണം നടക്കില്ലെന്ന് ബോധ്യമായപ്പോളാണ് ആക്രമണത്തിന്റെ പാതയിലേക്ക് അവർ തിരിഞ്ഞത്.

ഇപ്പോൾ തിരുവനതപുരത്ത് കപട സന്യാസിയായ സന്ദീപാനത്തഗിരിയുടെ ഹോം സ്റ്റെയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ന് അറസ്റ്റിലായിരിക്കുന്നത് സിപിഐഎമ്മിന്റെ ഒരു പ്രവർത്തകനെ തന്നെയാണ്. മനഃപൂർവം സന്ദീപാനതയുടെ ഹോംസ്റ്റേയ്ക്ക് നേരെ ആക്രമണം നടത്തി. അത് ആർ എസ്എസിന്റേയും ബിജെപിയുടെയും തലയിൽ കെട്ടിവച്ച് വലിയ കുഴപ്പം ഉണ്ടാക്കാനാണ് ശ്രമം നടന്നത്. ഞൊടിയിടയ്ക്കുള്ളിൽ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുകയും മറ്റുമന്ത്രിമാരും അവിടേക്ക് എത്തുകയും യാധൊരു തെളിവുകളുടെയും അടിസ്ഥാനവും ഇല്ലാതെ സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടിവക്കുകയായിരുന്നു. പാസ്യമായി അവർ കള്ള പ്രചാരണം നടത്തി. കള്ള പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനും എതിരെയാണ്. അവരാണ് സന്ദീപാനത്തിന്റെ ഹോംസ്റ്റേയ് തകർത്തത് ആർഎസ്എസ് ആണ്, ബിജെപി ആണ്, സംഘപരിവാറിന്റെ അജണ്ടയാണ് എന്ന് കള്ള പ്രചാരണം നടത്തിയത് എന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends