Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അവന്‍ അപ്പൂപ്പന്‍ ഒന്നുമല്ല; കോപ്പിയടിച്ച വിദ്വാൻ ആരെന്ന് കാർത്ത്യായനിയമ്മ പറഞ്ഞപ്പോൾ മലയാളികൾ വീണ്ടും ഞെട്ടി...

02 NOVEMBER 2018 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തൊണ്ണൂറ്റിയാറാം വയസ്സില്‍ സാക്ഷരതാ മിഷന്‍ നടത്തിയ 'അക്ഷരലക്ഷം' പദ്ധതിയുടെ 'നാലാം തരം തുല്യതാ'പരീക്ഷയില്‍ 100-ല്‍ 98 മാര്‍ക്ക് നേടി റെക്കോര്‍ഡ് വിജയത്തിലെത്തിയ കാർത്ത്യായനിയമ്മ കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകണ്. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ് കാർത്ത്യായനിയമ്മയെ. പ്രായം തളർത്താത്ത ആ ചുറുചുറുക്കിന് മുമ്പിൽ ആരും തലകുമ്പിട്ട് പോകും.

കഴിഞ്ഞ ദിവസം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്ന് വാങ്ങാന്‍ എത്തിയപ്പോഴും 96 ലും ഉള്ള ആ ചുറു ചുറുക്ക് കണ്ടുനിന്നവരെ ചെറുതായൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. കാർത്ത്യായനിയമ്മ മുന്‍പ് സ്കൂളില്‍ പോയിട്ടില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ട് വര്‍ഷം മുന്‍പാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അന്നുമുതലാണ് കാർത്ത്യായനിയമ്മയ്ക്ക് പഠിക്കണം എന്ന ആഗ്രഹം തുടങ്ങിയതത്രേ. ഇതോടെ നാലാം തരം തുല്യതാ പരീക്ഷ എഴുതാന്‍ തിരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ജനവരി മുതലാണ് കാർത്ത്യായനിയമ്മ അക്ഷരലക്ഷം പദ്ധതിയില്‍ ചേര്‍ന്ന് പഠനത്തിന് എത്തിയത്. ആഗസ്തില്‍ പരീക്ഷയും നടന്നു. ആഗസ്ത് 10 ന് മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്കൂളില്‍ എത്തിയ കാര്‍ത്യാനിയമ്മയുടേയും സഹപാഠിയായ രാമചന്ദ്രന്‍ പിള്ളയുടേയും ചിത്രം ഏറെ വൈറലായിരുന്നു.

42,933 പേരാണ് അന്ന് പരീക്ഷ എഴുതിയത്. അതില്‍ ഏറ്റവും പ്രായമുള്ള ആളും കാർത്ത്യായനിയമ്മയായിരുന്നു. ഫലം വന്നപ്പോള്‍ കാർത്ത്യായനിയമ്മ എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. 100 ല്‍ 98 മാര്‍ക്കായിരുന്നു കാർത്ത്യായനിയമ്മ നേടിയത്. ഒപ്പമിരുന്ന് പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് ആകട്ടെ 88 മാര്‍ക്കും.

എഴുത്ത് , വായന, ഗണിതം എന്നീ മൂന്ന് മേഖലകളിലായിരുന്നു കാർത്ത്യായനിയമ്മ പരീക്ഷ എഴുതിയത്. എഴുത്തില്‍ കാർത്ത്യായനിയമ്മയ്ക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും.അമ്പലങ്ങളില്‍ തൂപ്പ് ജോലി ചെയ്താണ് കാർത്ത്യായനിയമ്മ മക്കളെ വളര്‍ത്തിയത്. ഇപ്പോഴും ആരോഗ്യത്തിന് ഒരു കുറവും ഇല്ല. കണ്ണിന്‍റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഇതുവരെ ആശുപത്രി കയറിയിട്ടില്ല.പക്കാ വെജിറ്റേറിയന്‍ ആണത്രേ ഈ അമ്മ. ചിലപ്പോള്‍ ഭക്ഷണമേ കഴിക്കാറില്ലത്രേ. അപൂര്‍വ്വമായി ചോറ് കഴിക്കാറുണ്ട്. എന്നാല്‍ എന്നും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും.

വ്യാഴാഴ്ചയാണ് കാർത്ത്യായനിയമ്മ മുഖ്യമന്ത്രി പിണറായിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയത്. എന്തുകൊണ്ടാണ് പഠിക്കാന്‍ തോന്നിയതെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത് കണ്ടായിരുന്നു തനിക്കും ആഗ്രഹം തോന്നിയതെന്നും കാർത്ത്യായനിയമ്മ പറഞ്ഞു. അടുത്ത ആഗ്രഹവും പറയാന്‍ മറന്നില്ല. 100ാം വയസില്‍ തനിക്ക് പത്താം തരം തുല്യത പാസാകണം എന്നായിരുന്നു അമ്മ പറഞ്ഞത്.

എന്തായാലും അമ്മയുടെ ഈ ചുറുചുറുക്കിനെ സോഷ്യല്‍ മീഡിയ വാഴ്തിയപ്പോള്‍ എല്ലാവരും ചോദിച്ച ഒരു ചോദ്യമുണ്ട്. അടുത്തിരുന്ന് കോപ്പിയടിച്ച ആ ഉഴപ്പന്‍ മുത്തശ്ശന്‍ ആരാണെന്ന്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മുത്തശ്ശി. അവന്‍ അപ്പൂപ്പന്‍ ഒന്നുമല്ല. അത് തന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. മറുപടി പറഞ്ഞ് മോണകാട്ടിയുള്ള ചിരിയില്‍ വീണ്ടും സോഷ്യല്‍ മീഡിയ വീണിരിക്കുകയാണ്. പഠിപ്പിനോടുള്ള ഇഷ്ടം തന്നെയാണ് രാമചന്ദ്രനേയും കാര്‍ത്യാനിയമ്മയുടെ ക്ലാസ്മേറ്റ് ആക്കി മാറ്റി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends