Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഹാജര്‍ നല്‍കാന്‍ തയാറാകാതെ കോളജ്‌ അധികൃതർ; സുഹൃത്തുമായി വാടക വീട്ടിൽ കഴിഞ്ഞ കാറ്ററിംഗ്‌ കോളജ്‌ വിദ്യാർത്ഥി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന മനോവിഷമത്തില്‍ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു...

03 NOVEMBER 2018 07:47 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കോവളത്ത് ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന മനോവിഷമത്തില്‍ ഇതരസംസ്‌ഥാന കാറ്ററിങ്‌ വിദ്യാര്‍ഥി താമസസ്‌ഥലത്ത്‌ ജീവനൊടുക്കി. കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ കോവളത്തെ ഇന്‍റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിംഗ്‌ കോളജിലെ ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി പശ്‌ചിമബംഗാള്‍ സ്വദേശി ദിഹിയാന്‍ മുഖര്‍ജിയുടെ മകന്‍ സ്വര്‍ണേന്ദു മുഖര്‍ജി(18)യാണ്‌ മരിച്ചത്‌.

കോളജിനു സമീപത്തെ വീടിന്റെ രണ്ടാം നിലയില്‍ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു സ്വര്‍ണേന്ദു ഇന്നലെ 11 നാണ്‌ ജീവനൊടുക്കിയത്‌. രാവിലെ ഇയാള്‍ കോളജിലെത്തിയിരുന്നു. ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ്‌ സങ്കടത്തോടെ മുറിയിലേക്ക്‌ മടങ്ങി. ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനാല്‍ തിരക്കിയെത്തിയ സഹപാഠിയാണ്‌ ഫാനില്‍ തൂങ്ങിയനിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്‌.

ഒരുശതമാനം ഹാജര്‍ കൂടി നല്‍കാന്‍ തയാറാകാത്ത കോളജ്‌ അധികൃതരുടെ കടുംപിടിത്തമാണ്‌ മരണത്തിനു കാരണമെന്ന്‌ ആരോപിച്ചു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. മണിക്കൂറുകളോളം അവര്‍ കോളജ്‌ ഉപരോധിച്ചു. തുടര്‍ന്ന്‌ കോളജധികൃതരുടെ സാന്നിധ്യത്തില്‍ കോവളം പോലീസ്‌ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ച്‌ തുടര്‍നടപടിയെടുക്കാമെന്ന്‌ ഉറപ്പു നല്‍കിയതോടെയാണ്‌ വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്‌.

മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. മകന്റെ മരണ വിവരമറിഞ്ഞ്‌ മാതാപിതാക്കള്‍ ഇന്ന്‌ രാവിലെ തിരുവനന്തപുരത്തെത്തും. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന്‌ എം. വിന്‍സെന്റ്‌ എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കോളജിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ തടഞ്ഞു. ഇന്നു കോളജിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കോവളം ബ്ലോക്ക്‌ പ്രസിഡന്റ്‌ കോട്ടുകാല്‍ വിനോദ്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends