Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രകൃതിയുടെ രൗദ്രഭാവം വീണ്ടും വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

03 NOVEMBER 2018 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുന്നതിനിടയില്‍ വിശ്വാസികള്‍ വീണ്ടും പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകളുമായി രംഗത്തെത്തുകയാണ്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുന്‍പില്‍ മറ്റ് വഴികളില്ലെന്ന് തുറന്ന് പറയുമ്പോഴും പ്രതിഷേധത്തിന് ശമനമില്ല. ഇതിനിടെ പ്രകൃതിയുടെ വിളയാട്ടം ഭക്തിയുമായി കൂട്ടിക്കുഴയ്ക്കുകയാണ്. കേരളം ഒരിക്കലും കണ്ടില്ലാത്ത ഭക്തജന പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുമ്പോള്‍ ശബരിമലയെ ചുറ്റിപ്പറ്റി കഥകളും പടരുകയാണ്. പണ്ടൊക്കെ പറഞ്ഞ് പറഞ്ഞ് പരത്തിയ കഥകള്‍ ഇപ്പോള്‍ വേഗത്തില്‍ പടര്‍ത്തുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. 

ശബരിമലയില്‍ പുലിയിറങ്ങി എന്ന രീതിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. അന്നും ഇതിനെ ഭക്തിയുമായി കൂട്ടിക്കുഴച്ചിരിക്കുകയാണ്. ഇതോടൊപ്പമാണ് തീപിടുത്തവും പെരുമഴയും ദുശ്ശകുനമായി പലരും കാണുന്നത്. കഴിഞ്ഞ ദിവസമാണ് ദേവസ്വം മന്ത്രിയുടെ നിയോജക മണ്ഡലമായ കഴക്കൂട്ടത്തിന് സമീപം പ്ലാസ്റ്റിക് കമ്പനി കത്തി ചാമ്പലായത്. തീയണയ്ക്കാനാകാതെ ഒരു രാത്രിയാണ് കേരളം മുള്‍മുനയില്‍ നിന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ വേദി പോലും തകര്‍ന്നിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് പിന്നാലെയാണ് ഇടവപ്പാതി ശക്തി പ്രാപിച്ചതോടെ തിരുവനന്തപുരത്ത് കനത്ത മഴ ഇപ്പോഴും തുടരുന്നത്. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് തുറന്നുവിട്ടുകയാണ്. 

അതേസമയം ശബരിമലയിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. അയ്യപ്പന്‍മാരുടെ മലകയറ്റം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. ശബരിമലയിലേക്ക് സുരക്ഷ ഒരുക്കുന്ന പോലീസുകാരുടെ അവസ്ഥയും വളരെ കഠിനമാണ്. മഴക്കാലത്ത് അവരുടെ യാത്രയും വിന്യാസവും എല്ലാം വെല്ലുവിളിയാണ്. ഇതിനിടയ്ക്ക് യുവതീ പ്രവേശനവും പ്രതിഷേധവും വിഷയമാകും. ഇതുകൂടാതെ ശബരിമലയിലെത്തുന്ന മാധ്യമ പ്രവര്‍ത്തകരും നന്നേ കഷ്ടപ്പെടും.

ശബരികാടുകളില്‍ പുലിയിറങ്ങുന്നത് അപൂര്‍വ്വമായ സംഭവമല്ലെങ്കിലും സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്ന് ചിലരുടെ വിശ്വാസം. അടുത്തിടെ പമ്പയെയും കേരളത്തെയും മുക്കിയ പ്രളയം വന്നതും അയ്യപ്പകോപം കാരണമാണെന്ന് പ്രചരിപ്പിക്കുന്നത്. കാലം തെറ്റി കന്നി മാസത്തില്‍ തന്നെ തുലാമഴയെത്തിയതും മഴ ശക്തി പ്രാപിച്ചതും എല്ലാം അയ്യപ്പ കോപമാണെന്നാണ് ഭക്തരുടെ പ്രചരണം. അതിന് പിന്നാലെയാണ് തുലാം മാസ അവസാനം തുലാവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നത്. കാലാവസ്ഥ മോശമായാല്‍ ഇത്തവണ ശബരിമല തീര്‍ത്ഥാടനം ദുരിത പൂര്‍ണമാകും ഭക്തര്‍ക്കും പ്രതിഷേധക്കാര്‍ക്കും പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാം... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends