Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പക്ഷം പിടിക്കാതെ ജനമനസ്സുകളുടെ വികാരമറിയുക ലക്ഷ്യം

03 NOVEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മലയാളിവാര്‍ത്ത സംഘടിപ്പിക്കുന്ന അഭിപ്രായ സര്‍വ്വേയ്ക്ക് മികച്ച പ്രതികരണം. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന്മണിക്ക് അവസാനിക്കുന്ന തരത്തില്‍ ഒരു ദിവസമാണ് സര്‍വ്വേ ക്രമീകരിച്ചിരിക്കുന്നത്. മലയാളിവാര്‍ത്തയുടെ ഫേസ്ബുക്ക് പേജിലും, യൂട്യൂബ് പേജിലും മലയാളിവാര്‍ത്ത ലൈവ് ടി.വി ഫേസ്ബുക്ക് പേജിലും മറ്റു ചില ഫേസ്ബുക്ക് പേജുകളിലുമായാണ് സര്‍വ്വേ പ്ലാറ്റ്‌ഫോം ഒരുക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സര്‍വ്വേയ്ക്ക് പുറമേ മലയാളിവാര്‍ത്താ സര്‍വ്വേ ടീം നേരിട്ട് കണ്ട് ആളുകളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുകയും സര്‍വ്വേ ഫോം കളക്ടു ചെയ്യുകയും ചെയ്യുന്നു.   പ്രവാസികളുള്‍പ്പെടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം സര്‍വ്വേയില്‍ പങ്കാളിയാകുന്നു. ജാതിമത വ്യത്യാസങ്ങളില്ലാതെ ജനങ്ങളുടെ പൊതുവായ അഭിപ്രായം ആരായാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.   ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നതിനിടയില്‍ വേറിട്ട ഒരു അനേ്വഷണ വഴിയാണ് ഞങ്ങള്‍ തേടിയത്.   പക്ഷം പിടിക്കാതെ ജനമനസ്സുകളുടെ വികാരമറിയുക. ആള്‍ക്കൂട്ടത്തിന്റെ ആരവമല്ല ശരിയെന്ന് പറയുന്ന നവോത്ഥാന വക്താക്കളും വിശ്വാസികളും ഭൂരിപക്ഷം ഞങ്ങള്‍ക്കൊപ്പമാണെന്ന് ആണയിടുമ്പോള്‍, ജനമനസ്സ് എന്താഗ്രഹിക്കുന്നു എന്നാണ് ഞങ്ങള്‍ തിരക്കിയത്.   പരമോന്നത കോടതിയുടെ വിധി അന്തിമമാണെന്നറിയുമ്പോഴും, റിവ്യൂ ഹര്‍ജിയുടെ സാധ്യതകള്‍ തേടുമ്പോഴും ഇതു സംബന്ധിച്ച് ആത്മാര്‍ത്ഥമായ ജനഹിതം അറിയുക എന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ കരുതുന്നു.       ശബരിമല യുവതീ പ്രവേശനത്തെ താങ്കളനുകൂലിക്കുന്നുണ്ടോ, അതോ അനുകൂലിക്കുന്നില്ലയോ എന്ന രണ്ട് ഓപ്ഷന്‍ നല്കി ഉത്തരങ്ങളെ അവലോകനം ചെയ്യുന്ന ലളിതമായ നടപടി മാത്രമാണ് ഈ സര്‍വ്വേയിലുദ്ദേശിക്കുന്നത്. സര്‍വ്വേയോടനുബന്ധിച്ച് പ്രേക്ഷകരുടെ വിശദമായ പ്രതികരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിലുള്ള പ്രതികരണങ്ങള്‍ ഞങ്ങള്‍ക്കെഴുതുക ഇ-മെയില്‍ വിലാസം:   malayalivarthakerala@gmail.com   റിക്കോര്‍ഡഡ് വീഡിയോ വഴിയും പ്രതികരണമറിയിക്കാം. ഈ വീഡിയോകള്‍ ഞങ്ങള്‍ മലയാളിവാര്‍ത്ത ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. വാട്‌സ്് ആപ്പ് നമ്പര്‍ : 790 789 1041   അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.    Facebook Link:           https://www.facebook.com/Malayalivartha/         YoutubeLink :   https://www.youtube.com/channel/UCv0OryoEC1EUS0L5JpfAx5Q/community?lb=UgwM0b0j3q5pSd1RmDB4AaABCQ       

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (54 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (58 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (59 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends