Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇത്രമേൽ വലിയ ദുരന്തമായി ഒരു പാവപ്പെട്ട മനുഷ്യൻ്റെ മരണത്തെ ചൂഷണം ചെയ്യാമോ ?

03 NOVEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമലയില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്ന സംഘപരിവാര്‍ പ്രചരണം സംഘപരിവാറിന്റെ പാരമ്പര്യം തന്നെയാണ് കാണിക്കുന്നതെന്ന്  സാമൂഹ്യ നിരീക്ഷകന്‍ ശ്രീചിത്രന്‍ എം.ജെ. ഇന്നലെ  എഷ്യാനെറ്റ് ന്യൂസ്  ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിവിധകാലങ്ങളിലലായി  സംഘപരിവാര്‍ നടത്തിയിട്ടുള്ള കലാപങ്ങളും രീതികളും ശ്രീചിത്രന്‍ എടുത്ത്  എടുത്ത്  പറഞ്ഞു . ഗ്രോധ്രകലാപവും, ബാബറി മസ്ജിദ് പൊളിച്ച സംഭവവുമടക്കം നിരവധി സംഭവബഹുലങ്ങൾ  അദ്ദേഹം ചൂണ്ടികാട്ടി.   ‘മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണ് ഗോധ്ര കലാപം. അന്ന് ഇവര്‍ പറഞ്ഞിരുന്നത് മുസ്‌ലിങ്ങള്‍ എന്തോ ദ്രാവകം ഒഴിച്ചാണ് അന്ന് ബോഗിക്ക് തീപിടിച്ചതെന്നായിരുന്നു .പിന്നീട്  കൃത്യമായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. പുറത്ത് നിന്ന് ഒന്നും ഒഴിച്ചിട്ടില്ലെന്നും  അകത്തുനിന്നാണ് തീ കത്തി പടര്‍ന്നതെന്നും  .അങ്ങനെ  ആ  കള്ളവും  വെളിച്ചത്തായി  അദ്ദേഹം പറഞ്ഞു.   ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്. ഡിസംബര്‍ 2 ന് രാമന്റെയും സീതയുടെയും വിഗ്രഹം ഒളിച്ചു കടത്തിയതാണ്. അന്ന് ഒളിച്ചു കടത്തിയാള്‍ അത് കൃത്യമായി വന്നുനിന്ന് പറയുന്നുണ്ട് എങ്ങനെയാണ്  ഒളിച്ചു കടത്തിയതെന്ന്.  എങ്ങിനെയാണ് അതിൽ  നിന്ന് വര്‍ഗീയകലാപം ഉണ്ടാക്കിയതെന്ന്. ആര്‍.എസ്.എസ് രൂപീകരിച്ച് രണ്ടാം വര്‍ഷം കഴിയുമ്പോള്‍ 1927ല്‍ നാഗ്പൂറില്‍ സംഘടിപ്പിച്ച കലാപം എങ്ങിനെയായിരുന്നു. അതിന് തുടക്കമായിട്ട് ഇവര്‍ ചൂണ്ടികാണിച്ചത് ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വീട്ടിന് നേരെ മുസ്‌ലിങ്ങള്‍ കല്ലെറിഞ്ഞു എന്നായിരുന്നു പ്രചാരണം. അത് നുണയാണെന്ന് തെളിഞ്ഞെന്നും ശ്രീചിത്രന്‍ പറഞ്ഞു.   ‘ഇതൊക്കെ പോട്ടെ കേരളത്തിലേക്ക് വരാം, 1971ല്‍ ആണ് ഇവിടെ തലശ്ശേരി കലാപം ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രം പഠിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. മേലൂട്ട് മടപ്പുരയിലെക്കുള്ള ഒരു കാലാശഘോഷയാത്ര ആ യാത്രയില്‍ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ചെരിപ്പ് എറിഞ്ഞു എന്നായിരുന്നു. ഇവരുടെ പാരമ്പര്യം ഇതാണ്. അതായത് ഇവര്‍ തന്നെ ചെയ്ത് കൂട്ടുന്ന എതെങ്കിലും ദുഷ്ടകൃത്യങ്ങളുടെ ഫലം കേരള ജനതയുടെ മുമ്പില്‍ കൃത്യമായ വര്‍ഗീയ കലാപത്തിനുള്ള മരുന്നായി ഇവര്‍ ഉപയോഗിക്കും. ഇത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇത്രമേല്‍ വലിയ ദുരന്തമായി ഒരു പാവപ്പെട്ട ഒരു മനുഷ്യന്റെ മരണമായി അത്യന്തം നിസ്സഹായനായ മനുഷ്യന്റെ മരണത്തെ ചൂഷണം ചെയ്യുന്നതിനായി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുമെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മനസിലാക്കണം’. എന്നും ശ്രീചിത്രന്‍കൂട്ടിച്ചേർത്തു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends