Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സുപ്രീംകോടതി വിധി വന്നിട്ടും സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍ നിന്നും സര്‍ക്കാര്‍ ഈ മാസവും ശമ്പളം പിടിച്ചു

04 NOVEMBER 2018 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

സുപ്രീം കോടതി വിധി വന്നിട്ടും, സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍നിന്നും സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നു. സമ്മതപത്രം നല്‍കിയവരില്‍നിന്നു മാത്രമേ ഈമാസം മുതല്‍ ശമ്പളം പിടിക്കാവൂവെന്ന സര്‍ക്കുലര്‍ പ്രഹസനമായി. കഴിഞ്ഞ സെപ്റ്റംബര്‍ 11ലെ ആദ്യഉത്തരവിന്റെ അടിസ്ഥാനത്തില്‍, സമ്മതപത്രമോ വിസമ്മതപത്രമോ നല്‍കാത്തവരില്‍നിന്നു സമ്മതം കണക്കാക്കിയാണു ശമ്പളം പിടിക്കുന്നത്. ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ സമ്മതപത്രം നല്‍കാത്തതിനാല്‍ ആരുടെയും ശമ്പള ബില്‍ സമര്‍പ്പിക്കുന്നില്ല. ശമ്പളവിതരണ സോഫ്റ്റ്‌വേറായ 'സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റിപോസിറ്ററി ഫോര്‍ കേരള'(സ്പാര്‍ക്)യുടെ തകരാര്‍ പരിഹരിച്ചെങ്കിലും വളരെ കുറച്ചു ബില്ലുകളേ ട്രഷറിയില്‍ എത്തുന്നുള്ളൂ. എത്തുന്ന ബില്ലുകള്‍ പാസാക്കുന്നുണ്ടെന്നും 60% ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയെന്നും ട്രഷറി അധികൃതര്‍ അറിയിച്ചു.

വിസമ്മതപത്രവ്യവസ്ഥ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറുള്ളവര്‍ സമ്മതപത്രം നല്‍കിയാണു ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. ഇതനുസരിച്ച് ധനവകുപ്പും ട്രഷറി ഡയറക്ടറും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം, സമ്മതപത്രം നല്‍കാത്തവരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണം. എന്നാല്‍, ഈമാസവും ഇവരുടെ ശമ്പളം പിടിച്ചു. സമ്മതപത്രം നല്‍കണമെന്നു പല ഓഫീസുകളിലും ഡ്രോവിങ് ആന്‍ഡ് ഡിസ്ബഴ്‌സിങ് ഓഫീസര്‍(ഡി.ഡി.ഒ)മാര്‍ വാശിപിടിക്കുന്നതായും ആരോപണമുണ്ട്.
എന്നാല്‍, ഒരു ഓഫീസിലെ ബില്ലുകള്‍ ഒന്നിച്ചെഴുതേണ്ടതിനാലാണ് ഈ നിലപാടെന്നു ഡി.ഡി.ഒമാര്‍ വിശദീകരിക്കുന്നു. സമ്മതപത്രമോ വിസമ്മതപത്രമോ കൊടുത്തവര്‍ക്കു ശമ്പളക്കാര്യത്തില്‍ പ്രശ്‌നമില്ല. രണ്ടും കൊടുക്കാത്തവര്‍ മറ്റു ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുമ്പു സമ്മതമറിയിച്ചിരുന്നവരും ഇപ്പോള്‍ സാലറി ചലഞ്ചില്‍നിന്നു പിന്മാറുന്നുണ്ട്. സംസ്ഥാനത്താകെ 30% ജീവനക്കാര്‍ രണ്ടാംഗഡു പിടിക്കേണ്ടെന്ന് അറിയിച്ചതായാണു വിവരം. ഇടത് എം.എല്‍.എമാരുടെ സ്റ്റാഫില്‍പ്പെട്ട രണ്ടുപേരും രണ്ടാം ഗഡു പിടിക്കേണ്ടെന്ന് എഴുതിക്കൊടുത്തു.
സ്പാര്‍ക് സോഫ്റ്റ്‌വേറില്‍ കഴിഞ്ഞമാസമാണു സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു മാറ്റം വരുത്തിയത്. ഇതനുസരിച്ച്, 'യെസ്' അല്ലെങ്കില്‍ 'നോ' ഓപ്ഷനുകള്‍ മാത്രമാണുള്ളത്. വിസമ്മതപത്രം നല്‍കാത്തവരെ, യെസ് ഓപ്ഷനിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോടതി വിധിയോടെ അതിനു സാധുതയില്ലാതായി. വിസമ്മതപത്രം നല്‍കാത്തതു സമ്മതമായി കണക്കാക്കാനാവില്ല. എന്നാല്‍, ഇതനുസരിച്ച് സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയില്ല. അതുകൊണ്ടുതന്നെ സമ്മത/വിസമ്മതപത്രങ്ങള്‍ നല്‍കാത്തവരെയെല്ലാം യെസ് ഓപ്ഷനില്‍ ഉള്‍പ്പെടുത്തി ശമ്പളം പിടിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (5 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (11 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (15 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (17 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (40 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends