പോലീസ് വലയത്തിൽ ശബരിമല ദർശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍; സ്ത്രീ പ്രവേശനമുണ്ടായാല്‍ നടയടക്കണോ എന്ന തീരുമാനം തന്ത്രിയുടേത്

പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണ്. നാളെ വൈകീട്ട് പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തും. സ്ത്രീ പ്രവേശനമുണ്ടായാല്‍ നടയടക്കണോ എന്ന തീരുമാനം തന്ത്രിയുടേതെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു.
https://www.facebook.com/Malayalivartha

























