Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ബ്ലൂ വെയിലിനു പിന്നാലെ വീണ്ടും കൊലയാളി ഗെയിമുകൾ ..ഇത്തവണ കൗമാരക്കാരെ കവർന്നെടുക്കാൻ വരുന്നത് സൈക്കോ ചെക്കൻ ഇൻസ്റ്റാഗ്രാം ഉൾപ്പടെ നിരവധി പേജുകൾ

04 NOVEMBER 2018 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കിയ ബ്ലൂവെയിൽ എന്ന കൊലയാളി ഗെയിമിന്റെ പിടിയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് നാം നമ്മുടെ കൗമാരക്കാരെ തിരിച്ചുപിടിച്ചത്. എന്നാൽ വീണ്ടും ഭീഷണി ഉയർത്തി വന്നിരിക്കുന്നു വേറെയും ഗെയിമുകൾ. ഇത്തവണ ഒന്നല്ല അഞ്ചു ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളാണ് കൗമാരക്കാരുടെ ജീവനെടുക്കുന്നത്
സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം പേജാണ് മൂന്നു വിദ്യാർത്ഥികളുടെ ജീവനെടുത്തത് . വയനാട് കമ്പളക്കാട് സ്വദേശികളായ കൗമാരക്കാരാണ് ഒരു മാസത്തെ വ്യത്യാസത്തില്‍ സമാനമായരീതിയില്‍ ആത്മഹത്യചെയ്തത്. മരിക്കുന്നതിന് മുമ്പ് ഇരുവരും സാമൂഹികമാധ്യമാറ്റത്തിൽ മരണത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു തോന്നിയ മാതാപിതാക്കൾ കമ്പളക്കാട് പൊലീസിൽ കേസ്
കൊടുത്തിരുന്നു . തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇവരുടെ മരണത്തിൽ സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം പേജിനെക്കുറിച്ചു പൊലീസിന് സൂചന ലഭിക്കുന്നത്

ഷമ്മാസിന്റെ മരണത്തിനു ഒരു മാസം മുൻപ് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) ജീവനൊടുക്കിയിരുന്നു...ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതേ തുടർന്ന് ഇവരുടെ കൂട്ടുകാരായ മറ്റു കുട്ടികളും വിഷ രോഗാവസ്ഥയിൽ എത്തിയിരുന്നു . ഈ കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നാണ് സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാംമേ പേജിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്.
ജീവിതത്തിന്റെ നിരർത്ഥകതയും മരണമെന്ന സത്യവും വിളിച്ചോതുന്നതായിരുന്നു ഈ ഫേസ്ബുക് പേജുകൾ . ഷെബിൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് ഷമ്മാസ് പോസ്റ്റിട്ടത് . ജീവനൊടുക്കിയതിന്റെ തലേ ദിവസം, ‘ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ’ എന്ന് ഷെബിൻ കാറ്റാക്കാടൻ മൂസായുടെ മകൻ നിസ്സാമിനു സന്ദേശം അയച്ചു . ഈ സന്ദേശം കിട്ടിയതിന്റെ തൊട്ടുപിന്നാലെ നിസ്സാമും ആത്‍മഹത്യ ചെയ്തു. സ്കെച്ച് പെൻ ഉപയോഗിച്ച് 5 പേരുകൾ ചുമരിൽ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ...

 

 

 

ഉച്ചത്തിൽ ഗ്ലൂമി സൺ‌ഡേ എന്ന പാട്ടു വെച്ചാണ് ഇവർ മരണത്തിലേക്ക് ഓടിപ്പോയത് . ഇവരുടെ സുഹൃദ്സംഘത്തിലെ 13 പേർ കൂടി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാർ പറയുന്നു.
സൈക്കോ ചെക്കനും ആത്മാവ് സോൾ അഡിക്ടറും ഉൾപ്പടെ അഞ്ചോളം പേജുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ ഉണ്ടോ എന്ന സംശയവും ഉണ്ട്. മരിച്ചവരെല്ലാം കൗമാരക്കാരായ കുട്ടികളാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മക്കളെ ആത്‌മഹത്യയിലേക്ക് നടന്നടുക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (13 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends