Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ഡ്രൈവർ ! ; ഭാര്യ ലക്ഷ്മി പറയുന്നത് വിശ്വസിക്കാമെങ്കിൽ എന്തിനു ഡ്രൈവർ കള്ളം പറഞ്ഞു ? ; ദുരൂഹതകൾക്ക് പിന്നാലെ ദുരൂഹതകളുമായി ബാലഭാസ്കറിന്റെയും മകളുടെയും മരണം

04 NOVEMBER 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബാലഭാസ്കറിന് സംഭവിച്ച വാഹനാപകടത്തിൽ ഭൂരുഹതയോ? അപകടമുണ്ടായ കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്ന് ഭാര്യ ലക്ഷ്മി പോലീസിന് മൊഴി നൽകിയതോടെയാണ് പോലീസിന് സംശയങ്ങൾ തോന്നി തുടങ്ങിയത്.

വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ഡ്രൈവർ നേരത്തെ മറുപടി നൽകിയിരുന്നു. ഭാര്യ പറയുന്നത് വിശ്വസിക്കാമെങ്കിൽ എന്തിനു ഡ്രൈവർ കള്ളം പറഞ്ഞു എന്നാണ് പോലീസിന് സംശയം.

അതിനിടെ ബാലുവിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ബാലുവിന്റെ പിതാവ് ബാലുവിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബാലുവിന്റെ ജഗതിയുടെ വീട്ടിൽ ചിലരെത്തി അഛനെയും അമ്മാവനെയും തെറിവിളിച്ചതായി വിവരമുണ്ട്. സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ഉത്തരവാദപ്പെട്ട ഒരാളെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തിനാണ് തെറിവിളിയെന്നാണ് വീട്ടുകാർ ചോദിക്കുന്നത്. ബാലുവിന്റെ കുടുംബത്തിന് നിലവിൽ മറ്റാരിൽ നിന്നും ഭീഷണിയില്ല. തങ്ങൾ ചാർട്ടേസ് അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്ന് വീട്ടുകാർ കരുതുന്നു.

അതിനിടെ മറ്റൊരു വിവാദവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ബാലുവിന്റെ ഭാര്യയുടെ ഗർഭധാരണത്തിന് വേണ്ടി ചികിത്സ നടത്തിയ ഡോക്ടറുടെ കുടുംബത്തിന് നേരെയാണ് ആരോപണങ്ങൾ പുരോഗമിക്കുന്നത്. ബാലുവിന്റെ മരണ ദിവസം ബാലുവിന്റെ ബന്ധുക്കൾ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ഡോക്ടറുടെ ഭാര്യ സ്വദേശത്ത് മടങ്ങിയിരുന്നു. ഇപ്പോൾ അത് ലക്ഷ്മിയുടെ വീട്ടിൽ തിരിച്ചെത്തിയതാണ് ബന്ധുക്കളെ ചെടിപ്പിച്ചിരിക്കുന്നത്. ബാലുവിന്റെ കോടി കണക്കിന് രൂപ പലരിലുമുണെന്നാണ് ആരോപണം. പ്രസ്തുത ആരോപണം ഡോക്ടറിലേക്കും നീങ്ങുന്നു.

ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് തൃശൂരിലെ ക്ഷേത്രത്തിൽ ബാലുവും കുടുംബവും പൂജ നടത്താൻ പോയതെന്നും ഇതും സംശയകരമാകണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബാലുവിന്റെ ബന്ധുക്കൾ പറയുന്നു.

ഡോക്ടറുടെ ബന്ധുവാണ് അപകടസമയത്ത് ബാലുവിന്റെ കാറോടിച്ചിരുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് ദുരൂഹമാണെന്നാണ് ആരോപണം.

സംഭവിച്ചത് അപകടം മാത്രമാണ്. അത് ഡ്രൈവറുടെ കൈപ്പിഴ കൊണ്ട് സംഭവിച്ചതാണെന്ന് ആരും പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ താനല്ല കാറേടിച്ചത് എന്ന് ഡ്രൈവർ പറഞ്ഞത് എന്തിനാണെന്നാണ് സംശയം. ബാലുവിന്റെ മരണവും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയും തമ്മിൽ എന്തെങ്കിലും ദുരുഹതയുണ്ടോ എന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

ബാലുവിന് അപകടം സംഭവിച്ചപ്പോൾ തന്നെ ഇത്തരം സംശയങ്ങൾ ഉയർന്നു വന്നതാണ്. എന്നാൽ അന്നത്തെ ദുഃഖത്തിൽ അതാന്നും വാർത്തയല്ലാതായി മാറി. ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ഇപ്പോൾ വിവാദങ്ങൾ വളർത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (3 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends