Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അവസാനം പ്രായം ബോധ്യമായപ്പോള്‍ സ്വാമിയേ ശരണമയ്യപ്പാ... ശബരിമല യുവതീ പ്രവേശനം പ്രതിഷേധം ഇരമ്പുമ്പോള്‍ സന്നിധാന നടയിലെത്തിയ യുവതികളെ തടഞ്ഞ് വന്‍ പ്രതിഷേധം

06 NOVEMBER 2018 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ശബരിമലയില്‍ പത്തിനും 50നും ഇടയ്ക്കുള്ള യുവതികളെ കയറ്റില്ലെന്ന് ശപഥം ചെയ്ത ഭക്തര്‍ പലപ്പോഴും പെട്ടുപോകാറുണ്ട്. നരച്ച മുടി ഡൈ ചെയ്ത് വരുന്ന അമ്മമാരെ കണ്ടാല്‍ ചെറുപ്പമാണെന്നേ തോന്നൂ. പലരുടേയും ചര്‍മ്മവും മുഖവും കണ്ടാല്‍ യുവതിയെ പോലെയാണ്. ഇതാണ് ഇന്നും സന്നിധാനത്ത് ഭക്തരെ കുഴക്കിയത്. 

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീക്ക് 52 വയസുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിനു മുന്നില്‍ തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തിരൂര്‍ സ്വദേശി ലളിതയാണ് പ്രതിഷേധത്തിനിരയായത്. പ്രതിഷേധത്തിനിടെ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ 52 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിന് വഴിയൊരുക്കി.

രാവിലെ യുവതി എത്തിയെന്ന സംശയത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ഉച്ചത്തില്‍ നാമം ജപിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. നടപ്പന്തലിലായിരുന്നു പ്രതിഷേധം തുടങ്ങിയത്. 5000 ഓളം ഭക്തരാണ് പ്രതിഷേധത്തിന് എത്തിയത്. ഇന്ന് രാവിലെ അഞ്ചുമണിക്ക് നടതുറന്നപ്പോള്‍ സന്നിധാനം ശാന്തമായിരുന്നു. അല്‍പ്പസമയത്തിനു ശേഷമാണ് സന്നിധാനത്ത് യുവതി എത്തിയെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വന്ന് ഉച്ചത്തില്‍ നാമം ജപിച്ച് പ്രതിഷേധിക്കുകയായിരുന്നു.

ആദ്യം നടപ്പന്തലില്‍ മാത്രമായിരുന്നു പ്രതിഷേധം. പിന്നീട് 18ാം പടിക്ക് തൊട്ടുതാഴെക്ക് പ്രതിഷേധം നീങ്ങി. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പ്രതിഷേധം സന്നിധാനത്തേക്കും നീങ്ങി. എന്നാല്‍ സ്ത്രീക്ക് 50 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്നും അത് പരിശോധിക്കാമെന്നും പറഞ്ഞ് പൊലീസ് അവിരെ കണ്‍ട്രോള്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രതിഷേധക്കാരും നടപ്പന്തലില്‍ നിന്ന് കണ്‍ട്രോള്‍ റൂമിന് മുന്‍വശത്തേക്ക് നീങ്ങി. എന്നാല്‍ പൊലീസ് ഭാഷ്യം അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിരുന്നില്ല.

പ്രതിഷേധക്കാര്‍ ഭാര്യയെ കൈയേറ്റം ചെയ്തുവെന്ന് ലളിതയുടെ ഭര്‍ത്താവ് പറഞ്ഞു. ഇതിനിടെ ലളിതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ലളിതക്ക് 52 വയസാണെന്ന് തെളിഞ്ഞതോടെ ആര്‍.എസ്.എസ് നേതാവ് വത്‌സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്കിലൂടെ ഇത് അറിയിക്കുകയും പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ത്രീക്ക് പ്രായപരിധി കഴിഞ്ഞുവെന്ന് വ്യക്തമായതോടെ ഭക്തര്‍ തന്നെ ശരണം വിളികളോടെ ഇവരെ സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുമുടിക്കെട്ടില്ലെത്തതിനാല്‍ പതിനെട്ടാംപടി കയറാതെയാണ് സന്നിധാനത്തെത്തിയത്. അതിനിടെ സന്നിധാനത്ത് ഒരു സംഘം ഭക്തര്‍ അവരെ തടഞ്ഞു. അവരെയും പൊലീസ് കാര്യങ്ങള്‍ ബോധിപ്പിച്ചു.

തുടര്‍ന്ന് ഹിന്ദു ഐക്യവേദി വനിതാ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ത്രീക്ക് ദര്‍ശനത്തിന് വഴിയൊരുക്കി. തുടര്‍ന്ന് ലളിത സുഗമമായി തന്നെ ദര്‍ശനം പൂര്‍ത്തിയാക്കി. തീര്‍ഥാടകക്ക് 50 ലേറെ പ്രായമുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ തന്നെ ദര്‍ശനത്തിന് വഴിയൊരുക്കുന്നു. സ്ത്രീക്ക് ഇരുമുടിക്കെട്ടില്ലാത്തതിനാലാണ് സംശയത്തിനിടവെച്ചതെന്നാണ് വിവരം. പമ്പ ഗണപതി ക്ഷേത്രത്തില്‍ കുഞ്ഞിന്റെ ചോറൂണിനെത്തിയ കുടുംബം ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ കയറുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.

എന്നാല്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ അടക്കമുള്ളവര്‍ 50ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ദര്‍ശനത്തിന് തടസമില്ലെന്നും ദര്‍ശനം നടത്തിക്കൊള്ളൂവെന്നും അറിയിച്ചതിന് ശേഷമാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും കുടുംബം പറയുന്നു. സന്നിധാനത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ പൊലീസ് സാന്നിധ്യം കുറവായിരുന്നു ഇന്ന്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ ഭക്തര്‍ക്കും മാധ്യമങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തിലത്തിലായിരുന്നു പൊലീസ് അംഗസംഖ്യ കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (32 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (32 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (40 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (54 minutes ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (3 hours ago)

Malayali Vartha Recommends