Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വജ്ര മുതല്‍ വരുണ്‍ വരെ... 3000 പോലീസുകാര്‍, വനിതാ പോലീസുകാര്‍, എല്ലാ സന്നാഹമുണ്ടായിട്ടും ആര്‍എസ്എസുകാര്‍ സന്നിധാനം ഏറ്റെടുത്തു

06 NOVEMBER 2018 12:08 PM IST
മലയാളി വാര്‍ത്ത

ഇന്നലെ വൈകുന്നേരം വരെ പോലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു സന്നിധാനം എന്നാല്‍ സന്ധ്യാസമയത്ത് മലകയറാന്‍ ചേര്‍ത്തലയില്‍ നിന്ന് മഞ്ജുവെന്ന് യുവതിയെത്തിയതോടെ കാര്യങ്ങള്‍ പോലീസിന്റെ കൈ വിട്ടു പോയി

വലിയ തോതില്‍ ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു പിന്നീട് സന്നിധാനത്തേക്ക്. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ നിറഞ്ഞു. അതിശക്തമായ പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി. നൂറു കണക്കിന് അമ്മമാര്‍ കൂടി രംഗത്തെത്തിയതോടെ വിശ്വാസികളെ നിയന്ത്രിക്കുക പോലീസിന് ശ്രമകരമായി.

ഈ ഘട്ടത്തിലാണ് സന്നിധാനത്തിന്റെയും കാനനപാതയുടെയും പൂര്‍ണ്ണ നിയന്ത്രണം ആര്‍എസ്എസ് കയ്യിലെടുത്തത്. ആചാര ലംഘനമുണ്ടാകാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞ് വത്സന്‍ തില്ലങ്കേരി പോലീസിന്റെ മൈക്കിലൂടെ തന്നെ അണികള്‍ക്കു നിര്‍ദ്ദേശം കൊടുത്തു. തങ്ങളുടെ വോളന്റിയര്‍മാരെ ചിട്ടയോടെ വിന്യസിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ആര്‍എസ്എസിനു കീഴടങ്ങുകയായിരുന്നു.
ഒരു വേള പ്രതിഷേധം കൈവിട്ടു പോയാല്‍ വലിയ കലാപമുണ്ടായേക്കാം എന്ന പേടിയും, കുഴപ്പമുണ്ടാക്കാന്‍ കുറച്ചാളുകള്‍ എങ്ങനെയും രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പോലീസിനെ നിയന്ത്രണത്തില്‍ നിന്നു പിന്നോട്ടടിപ്പിച്ചിട്ടുണ്ടാകാം.
എന്തായാലും ഇപ്പോഴും സന്നിധാനം വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തുടരുകയാണ്  . പമ്പയിലും നിലയ്ക്കലിലുമൊക്കെ ശക്തമായി പോലീസ് നിലയുറപ്പിക്കുമ്പോഴും സന്നിധാനത്തെ സ്ഥിതി വ്യത്യസ്തമാണ്.
ഒരു യുവതിയെപ്പോലും ദര്‍ശനത്തിനനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ആര്‍എസ്എസും വിശ്വാസികളും. വിശ്വാസികളുടെ പൂര്‍ണ്ണ നിയന്ത്രണമാണ് ആര്‍ എസ്എസ് ഏറ്റെടുത്തിരിക്കുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (35 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (38 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (39 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends