Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമലയിൽ വിജയിക്കുന്നത് കണ്ണൂരിന്റെ കരുത്ത് ..

06 NOVEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

ശബരിമല ഇപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണൂരിലെ കരുത്തന്മാർ മാറ്റുരയ്ക്കുന്ന വേദിയായി മാറി. സുപ്രീം കോടതി വിധി അനുസരിച്ചാണെങ്കിലും ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്നത് കണ്ണൂരിന്റെ പ്രിയ നായകന്റെ ആവശ്യമാണ് .പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി എം.വി ജയരാജനും കർക്കശക്കാരും ലക്‌ഷ്യം നേടാൻ ഏതറ്റം വരെയും മടിക്കാത്തവരുമായ കണ്ണൂരിന്റെ ചുണക്കുട്ടികൾ തന്നെ. ശബരിമലയിലെ പോലീസ് വ്യന്യാസം മുഴുവൻ തീരുമാനിച്ചതും ആസൂത്രണം ചെയ്തതും എം വി ജയരാജൻ . കൂർമ്മബുദ്ധിയും പ്രായോഗിക രാഷ്ട്രീയക്കാരനും. കേരളം ഭരിക്കുന്നത് തന്നെ എം.വി ജയരാജനാണ്‌ എന്ന് പറയുന്നതിൽ തെറ്റില്ല. അദ്ദേഹവും കണ്ണൂരുകാരൻ തന്നെ .പിണറായിക്കും, സർക്കരിനും കാവലാളായ കരുത്തൻ ഇ.പി ജയരാജൻ എന്ന കണ്ണൂരുകാരനാണു മറ്റൊരാൾ.. മസിലിനു മസിലും, വാക്കിനു വാക്കും ആയി ശരിക്കും സർക്കാരിന്റെ നയിക്കുന്ന കരുത്തിന്റെ ഭീമൻ

അതേസമയം .ജയരാജന്മാരേയും, പിണറായി വിജയനേയും ഒന്നിച്ച് മറിച്ചിടാൻ ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത് ഇറക്കിയത് ആർ.എസ്.എസിന്റെ ഇന്ത്യയിലേ ഏറ്റവും താര മൂല്യമുള്ള നേതാവിനെ .. കണ്ണൂരിലെ പാർട്ടിയുടെ ജീവനും, രക്തവുമായ വൽസൻ തില്ലങ്കേരി .കണ്ണൂരിൽ കൊണ്ടും കൊടുത്തും സി.പി.എമ്മിനേ പലപ്പോഴും വരച്ച വരയിൽ നിർത്തുന്ന നേതാവുകൂടിയാണ്‌ വൽസൻ തില്ലങ്കേരി. പാർട്ടിയിലെ രഹസ്യങ്ങളുടെ കലവറ... ഓപ്പറേഷനുകൾ പ്ളാൻ ചെയ്യുന്നതിൽ അമിത് ഷായേ പോലും കടത്തിവെട്ടുന്ന ആൾ... കർകശക്കാരൻ...എതിരാളികളോട് യാതൊരു മയവും കാണിക്കാതെ നിലപാടുകൾ നടപ്പാക്കുന്നയാൾ....വിശേഷണങ്ങൾ ഒരുപാടാണ് ..
വൽസൻ തില്ലങ്കേരിയേ തന്നെ ശബരിമലയിലെ ഭക്തരുടെ നിയന്ത്രണം ഏല്പ്പിച്ചതിലൂടെ ശരിക്കും കണ്ണൂർകാരുടെ ശക്തിയായിരുന്നു അവിടെ കാണുന്നത്. സന്നിധാനം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ എസ്എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായി. . വത്സന്‍ തില്ലങ്കേരി സന്നിധാനത്തിലെത്തിയതോടെ പോലീസുകാർ നിഷ്പ്രഭരായി. നട തുറന്ന് വെറും 12 മണിക്കൂർ കഴിഞ്ഞപ്പോൾ സന്നിധാനത്തിന്റെ നിയന്ത്രണം തില്ലങ്കേരി പിടിച്ചെടുത്തു. . ഉന്നത പോലീസ് അധികാരികൾ മാത്രം ഉപയോഗിക്കുന്ന പോലീസ് ഉച്ച ഭാഷിണിയിൽ അദ്ദേഹം ഭക്തർക്ക് നിർദ്ദേശം നല്കി. വലിയ പ്രഖ്യാപനങ്ങൾ നടത്തി. കമാന്റോകളേ തുരത്തി. അയ്യപ്പ സന്നിധി ഭക്തർ പിടിച്ചെടുക്കുകയായിരുന്നു. പ്ളാൻ ചെയ്യുന്ന കാര്യങ്ങൾ പിഴക്കില്ല എന്നും കടുകിട തെറ്റാതെ നടത്തിയിരിക്കും എന്നും കണ്ണൂരിന്റെ പുലിക്കുട്ടിയായ വൽസൻ തില്ലങ്കേരി തെളിയിച്ചു.

നിരോധനാജ്ഞയെല്ലാം കാറ്റിൽ പറന്നു. ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പമ്പ മുതല്‍ സന്നിധാനം വരെ ചിട്ടയായി നിലയുറപ്പിച്ചിരിക്കുന്നു. സന്നിധാനത്തില്‍ ഒരു വിധ ആചാര ലംഘനവും നടക്കില്ലെന്ന് വത്സന്‍ തില്ലങ്കേരി അനൗണ്‍സ് ചെയ്യുന്നതും പോലീസിന്റെ മൈക്കിലൂടെ തന്നെ.
അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ഇവിടെ കാര്യങ്ങള്‍.. പോലീസ് പ്രവർത്തിക്കുന്നത് ആര്‍എസ്എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്.. ഇവിടെ ജയിക്കുന്നത് കണ്ണൂരിന്റെ ആർ ആർ എസ് കരുത്ത്

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (35 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (38 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (39 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends