Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വെറ്റില കൊടുത്ത് ചിറ്റപ്പനോട് യാത്ര പറഞ്ഞു; കൊലക്കേസ് പ്രതിയും,ഭാര്യയും പൊങ്ങിയത് പമ്പയിൽ

06 NOVEMBER 2018 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന ശബരിമലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ജുവിനും കുടുംബത്തിനും പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. സി.പി.എം അരീപ്പറമ്പ് ലോക്കൽ സെക്രട്ടറി വിനോദിന്റെ അനുജൻ അഭിലാഷിന്റെ ഭാര്യയാണ് അഞ്ജുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. വളരെ ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

അഞ്ജുവിന്റെ ഭർത്താവ് കൊലക്കേസ് പ്രതിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. അഞ്ച് വണ്ടി പൊലീസാണ് ഇപ്പോൾ അഞ്ജുവിന്റെ വീട്ടിൽ കാവൽ നിൽക്കുന്നത്. ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ഇത്തരം ഗൂഡാലോചനകൾ നടക്കുന്നത്. അയ്യപ്പനെ ബന്ദിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ഇന്നലെയാണ് ശബരിമല ദർശനത്തിനായി സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ജു എന്ന ഇരുപത്തഞ്ച് കാരിയും ഭര്‍ത്താവും രണ്ടു കുട്ടികളുമായെത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ബന്ധുക്കളുടെ അറിവോടെയല്ല ഇവര്‍ സന്ദര്‍ശനത്തിനെത്തിയത്. സ്ഥിതിഗതികൾ പോലീസ് പറഞ്ഞ് മനസിലാക്കി ഒടുവിൽ ദര്‍ശനത്തിനെത്തിയ യുവതി പിന്‍മാറിയതോടെയാണ് സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചത്.

അതേ സമയം ഭാര്യയുമൊത്ത് ചേര്‍ത്തലയില്‍ നിന്നും മലകയറാനെത്തിയ വിജിത്ത് ചേര്‍ത്തലയിലെ സ്ഥിരം പ്രശ്‌നക്കാരന്‍ എന്ന് റിപ്പോർട്ടുകൾ. വിജിത്ത് അടുത്ത ബന്ധുക്കള്‍ പോലും അറിയാതെയാണ് ഭാര്യ അഞ്ജുവുമായി ഇയാള്‍ ശബരിമലയില്‍ എത്തിയത്. കുടുംബ ക്ഷേത്രത്തില്‍ നിന്നാണ് കെട്ടു മുറുക്കിയത്. രാവിലെ ചിറ്റപ്പന്റെ വീട്ടില്‍ ചെന്ന് കെട്ടി മുറുക്കാനായി വെറ്റില വാങ്ങിയിരുന്നു. ചിറ്റപ്പനോടും എവിടേക്കാണ് യാത്രയെന്ന് പറഞ്ഞിരുന്നില്ല.

വിജിത്ത് തന്നെയാണ് ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ഇരുമുടികള്‍ കൂടി കെട്ടി നിറച്ചത്. എന്നാല്‍ ഭാര്യയോട് പോലും അവരേയും കൊണ്ടാണ് മലയ്ക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എല്ലാം കഴിഞ്ഞാണ് ഭാര്യയെ നിര്‍ബന്ധിച്ച്‌ ഇയാള്‍ കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു. കാറില്‍ കയറ്റിയാണ് കൊണ്ടു പോയത്. പിന്നീട് ബസില്‍ യാത്രയായി. അടുത്ത ബന്ധുക്കളും നാട്ടുകാരും പോലും ഇവര്‍ ശബരിമലയില്‍ എത്തിയതായി വാര്‍ത്തകള്‍ വന്നതോടെയാണ് അറിയുന്നത്. ഇതോടെ നാമജപ പ്രതിഷേധവുമായി ജനക്കൂട്ടം ഇവരുടെ വീടിനു മുന്നിലെത്തി. വീട് അടിച്ച്‌ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (11 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (17 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (44 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (44 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (52 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends