Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമലയില്‍ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെല്ലാം പാളിയതോടെ മണ്ഡലകാത്ത് പുതിയ സ്‌കീം നടപ്പാക്കാന്‍ പൊലീസ് പദ്ധതിയിടുന്നു... സുരക്ഷയുടെ പേരില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരെയടക്കം എരുമേലിയിലും വിദൂരപ്രദേശങ്ങളിലും മണിക്കൂറുകളോളം തടഞ്ഞിട്ടത് കൂട്ട പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു

06 NOVEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, മൊബൈല്‍ ജാമറുകള്‍, മൂവായിരത്തോളം പൊലീസ്, പതിനഞ്ച് വനിതാ പൊലീസ് പഴുതടച്ച സുരക്ഷ; ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറന്നപ്പോള്‍ പൊലീസ് ഒരുക്കിയ ഈ സംവിധാനങ്ങളെല്ലാം പാളി. ഇതോടെ വരുന്ന മണ്ഡലകാലത്ത് സുരക്ഷയ്ക്ക് പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് പൊലീസ്. ചിത്തിര ആട്ടവിശേഷത്തിന് ഒരുദിവസം നടതുറന്നപ്പോള്‍, സുരക്ഷയുടെ പേരില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരെയടക്കം എരുമേലിയിലും വിദൂരപ്രദേശങ്ങളിലും മണിക്കൂറുകളോളം തടഞ്ഞിട്ടത് കൂട്ട പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

63 ദിവസമാണ് മണ്ഡലകാലത്ത് നടതുറക്കുക. ഏതാണ്ട് അഞ്ചരക്കോടിയിലേറെ ഭക്തരെത്തും. ആ സമയം ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമാവില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇന്നലെ നടപ്പാക്കിയ സുരക്ഷാസ്‌കീമില്‍ മാറ്റങ്ങള്‍ വേണ്ടിവരുമെന്നും മണ്ഡലകാലത്തേക്ക് പുതിയ സ്‌കീം വരുമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലരകിലോമീറ്റര്‍ സുരക്ഷാ ഇടനാഴിയാക്കി, സേനയെ വിന്യസിച്ച്, ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കുന്നതാണ് പൊലീസിന്റെ സുരക്ഷാപദ്ധതി. 

ശബരിമലയിലും സന്നിധാനത്ത് ജാമറുകളുപയോഗിച്ച് മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചേക്കും. ശബരിമലയില്‍ നടക്കുന്നത് പുറംലോകം അറിയാതിരിക്കാനാണ് ജാമറുകളെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്. സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനത്തിലൂടെയാണ് ചാനലുകള്‍ തത്സമയ സംപ്രേഷണം നടത്തുന്നത്. ശബരിമലയിലുള്ള രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവരുടെ ഫോണ്‍വിളികള്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

മകരവിളക്കിനു മാത്രം 30ലക്ഷത്തിലേറെ ഭക്തരാണ് ശബരിമലയിലെത്തും. പ്രതിവര്‍ഷം 20ശതമാനം തീര്‍ത്ഥാടകര്‍ വര്‍ദ്ധിക്കുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ മണ്ഡലകാലത്ത് അത്യാഹിതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നു. നാലുഘട്ടമായി 20,000 പൊലീസുകാരെയാണ് മണ്ഡലകാലത്ത് സുരക്ഷയ്ക്ക് നിയോഗിക്കാറുള്ളത്. പുതിയ സ്‌കീമില്‍ 2300 പൊലീസും കമാന്‍ഡോകളടക്കം സായുധവിഭാഗങ്ങളുമുണ്ട്. മണ്ഡലകാലത്ത് വിവിധ സേനകളെ വിന്യസിച്ച് സുരക്ഷ ഒരുക്കുക പ്രയാസമായിരിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (16 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (22 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (49 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (49 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (57 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends