രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും

രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥ നല്‍കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിക്കാന്‍ നീക്കമില്ലാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha























