Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പത്മകുമാറിനെ മല ചവിട്ടിപ്പിക്കാതെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയപ്പോള്‍ അയ്യപ്പന്‍ ആ കരച്ചില്‍ കേട്ടു; പ്രസിഡന്റിന്റെ റോളില്‍ ഉറഞ്ഞ് തുള്ളിയ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസിന് പതിനെട്ടാം പടിയില്‍ വച്ച് തന്നെ പണി കിട്ടി; സത്യ പ്രതിജ്ഞാ ലംഘനം വന്നാല്‍ പുറത്ത് പോകേണ്ടി വരും 

07 NOVEMBER 2018 10:15 AM IST
മലയാളി വാര്‍ത്ത

എല്ലായിപ്പോഴും ഭക്തരുടെ കണ്ണീര്‍ കണ്ടയാളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ഭക്തര്‍ക്ക് വേദനയുണ്ടാക്കാത്ത തരത്തില്‍ പത്മകുമാര്‍ തീരുമാനമെടുത്ത എല്ലാ സന്ദര്‍ഭങ്ങളിലും തൊട്ടു പിന്നാലെ സര്‍ക്കാര്‍ അത് അട്ടിമറിയ്ക്കുകയായിരുന്നു. പലതവണ മുഖ്യമന്ത്രി ശകാരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അദ്ദഹം മലക്കം മറിയുകയും ചെയ്തു. ഇതിനിടയ്ക്ക് പത്മകുമാര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയും വന്നു. അവസാനം ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ ശബരിമലയുടെ ചാര്‍ജ് ഏല്‍പ്പിച്ചത് ശങ്കരദാസിനേയാണ്. ശങ്കരദാസ് വലിയ ആളായി പത്മ കുമാറിനെ തള്ളിപ്പറയുകയും ചെയ്തു. അതിനിടയ്ക്കാണ് അയ്യപ്പന്‍ പത്മകുമാറിന്റെ വേദന അറിഞ്ഞത്. കൈയ്യോടെ പണിയും കിട്ടി.

ആര്‍.എസ്.എസ്.നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കൊട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ദാസും വിവാദത്തിന്റെ പിടിയിലായത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോള്‍ ശങ്കര്‍ദാസ് മേല്‍ശാന്തിക്കൊപ്പം ഇരുമുടിക്കൊട്ടില്ലാതെ പലതവണ പതിനെട്ടാംപടി കറിയിറങ്ങിയെന്നാണ് ആരോപണം. അധികാരത്തില്‍ കയറുന്നതിനു മുമ്പ് ആചാരങ്ങള്‍ പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് പ്രതിനിധി തന്നെ ആചാരങ്ങള്‍ ലംഘിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപണമുയരുന്നുണ്ട്.

ഇന്നലെ രാവിലെ ദര്‍ശനത്തിനെത്തിയ യുവതികളെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി വഴി ഇരുമുടിക്കെട്ടില്ലാതെ തിരിച്ചിറങ്ങിയത്. ഇത് ആചാരലംഘനമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുമെന്നും ദേവസ്വം ബോര്‍ഡ് അംഗമായ കെ.പി.ശങ്കര്‍ദാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശങ്കര്‍ദാസ് ആചാരങ്ങള്‍ ലംഘിച്ച് പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിടുകയായിരുന്നു.

അതേസമയം ശങ്കര്‍ദാസിന് അബദ്ധം പറ്റിയതാകാമെന്നുള്ള നിലപാടുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. നല്ലൊരു വിശ്വാസിയായ ശങ്കര്‍ദാസിന് ഇത്തരമൊരു തെറ്റുണ്ടാകാന്‍ പാടില്ലായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ലെന്നാണ് മനസിലാക്കുന്നത്. തന്ത്രിമാരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ പരിഹാര ക്രിയകള്‍ നടത്തണമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ഇതിനിടെയാണ് യേശുദാസിനെതിരെ ഹൈക്കോടതി കേസെടുത്ത കാര്യവും വരുന്നത്. അങ്ങനെ ഹൈക്കോടതി കേസെടുത്താല്‍ ശങ്കരദാസിന്റെ കാര്യം സ്വാഹ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (45 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (49 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (56 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends