Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കോണ്‍ഗ്രസ് നേതാവും വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന തന്റെ വീട്ടില്‍ നിന്ന് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തതിന് പിന്നില്‍ പൊലീസും സി.പി.എം നടത്തിയ നാടകമെന്ന് മനോരമ

10 NOVEMBER 2018 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ്‌കുമാറിനെതിരെ പ്രചരിച്ച ലഘുലേഖയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.പി മനോരമ. കെ.എം ഷാജിയുടെ ഒപ്പിട്ട ലഘുലേഖകള്‍ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പരാതി. സംഭവ ദിവസം ഇരുന്നൂറോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തന്റെ വീട് വളഞ്ഞെന്നും അവരില്‍ ആരോ പിന്നിലൂടെ ഈ നോട്ടീസുകള്‍ വീട്ടിനുള്ളില്‍ ഇട്ടതാണെന്നും മനോരമ പറയുന്നു. വീട്ടില്‍ നിന്ന് പിടിച്ചെടുക്കുന്നതിന് മുമ്പ് അത് കണ്ടിട്ടില്ലെന്നും മനോരമ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ സി.പി.എം പറയുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മനോരമയുടെ വീട്ടില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയില്‍ നിന്നുമാണ് നികേഷ് കുമാറിനെതിരെ വര്‍ഗീയത പ്രചരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ നോട്ടീസുകള്‍ ലഭിച്ചെന്നാണ്. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും സി.പി.എം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും മനോരമ പറയുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാജിയെ പരാജയപ്പെടുത്താനാന്‍ സിപിഎം തയ്യാറാക്കിയതാണ് ലഘുലേഖകള്‍. അവര്‍ തന്നെ അത് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശേഷം വിവരാവകാശനിയമപ്രകാരം വാങ്ങി ഔദ്യോഗിക രേഖയാക്കി. എന്നിട്ടാണ് കേസ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. 

പൊലീസുകാര്‍ തന്റെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ കണ്ടെത്തിയെന്നത് ശരിയാണ്, പക്ഷെ സി.പി.എമ്മും പൊലീസും ഒരുമിച്ച് നടത്തിയ നാടകമായിരുന്നു അത്. അന്ന് മയ്യില്‍ പൊലീസ് മനോരമയ്ക്കും മറ്റ് ചില യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുത്തു. ആ കേസ് കോടതിയിലാണ്. അതിന്റെ വിധി വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മനോരമ പറഞ്ഞു. വര്‍ഗീയ പോസ്റ്ററുകള്‍ ലഭിച്ചെന്ന് ഒരു മുസ്ലിംകുടുംബം പോലും ഇതുവരെ രംഗത്തുവന്നില്ല എന്നത് ശ്രദ്ധേയമാണെന്നും പ്രദേശത്ത് സി.പി.എം അനുഭാവികളായ നിരവധി മുസ്്‌ലിംങ്ങളുണ്ടെന്നും മനോരമ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (7 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends