Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശബരിമല വിഷയത്തിൽ ടി.ജി മോഹന്‍ദാസിന്റെ ഹർജിയെ ഏതു വിധേയനയും പരാജയപ്പെടുത്തുമെന്ന് ഈശ്വർ

10 NOVEMBER 2018 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ശബരിമല വിഷയത്തിൽ ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹർജി എത്ര ശക്തിയോടെ ശബരിമലയിലെ യുവതീ പ്രവേശനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവോ അതേ ശക്തിയോടെ എതിര്‍ക്കുമെന്നും പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഈശ്വര്‍.കേസില്‍ താനും അയ്യപ്പ കര്‍മ സേനയും കക്ഷി ചേര്‍ന്ന് ശക്തമായി എതിര്‍ക്കുമെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.തീവ്ര നിലപാടുള്ള വ്യക്തികളാണ് ശബരിമലയില്‍ ആക്രമണങ്ങല്‍ നടത്തിയത്, അല്ലാതെ ആര്‍.എസ്.എസ് അല്ലാ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അയ്യപ്പന്റെ പ്രതിഷ്ടാ സങ്കല്‍പ്പങ്ങള്‍ക്ക് യുവതീ പ്രവേശനം എത്രമാത്രം വിരുദ്ധമാണോ അതുപോലെ തന്നെ ടി.ജി മോഹന്‍ദാസിന്റെ വര്‍ഗീയവാദപരമായ ഹർജി അയ്യപ്പന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ്. അത് ഒരു കാരണ വശാലും അംഗീകരിക്കില്ല. അതിനെ ഏതു വിധേനയും പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.

ഒരു കാരണവശാലും ശബരിമലയുടെ കാശെടുത്ത് ശബരിമലക്ക് എതിരായി ദേവസ്വം ബോര്‍ഡ് വാദിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘ശബരിമലയുടെ കാശെടുത്ത് ശബരിമലക്ക് എതിരായി വാദിക്കുന്നത് മര്യാദ കേടും വൃത്തികെട്ട പരിപാടിയുമാണ്. ദേവസ്വം ബോര്‍ഡ് ശബരിമലയുടെ കാശെടുത്ത് വാദിക്കുകയാണെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ ഭണ്ഡാരപെട്ടിയിൽ കാശിടരുത് എന്ന് വിശ്വാസികളോട് പറയും.

അയ്യപ്പനെ വിശ്വസിച്ചിടുന്ന കാശ് അയ്യപ്പനെതിരേ വാദിക്കാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏതെങ്കിലും തീവ്ര വിശ്വാസികള്‍ ഇതിനെ എതിര്‍ത്താല്‍ അത് തടയില്ല. 13ാം തിയ്യതിക്ക് ശേഷം ദേവസ്വം ബോര്‍ഡ് ശബരിമലയിലെ കാശെടുത്ത് അയ്യപ്പനെതിരെ വാദിക്കുകയാണെങ്കില്‍ ഞാനടക്കമുള്ള ഭക്തര്‍ തീവ്ര പ്രതിഷേധത്തിലേയ്ക്ക് പോകും. തിരിച്ചടികള്‍ ഉണ്ടാകും. ഒരു സംശയവും വേണ്ട’ രാഹുല്‍ ഈശ്വര്‍ ആഞ്ഞടിച്ചു

‘1248 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിലുണ്ട് . ഭക്തര്‍ ഭണ്ഡാരപ്പെട്ടിയിൽ കാശ് ഇട്ടില്ലെങ്കില്‍ ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ല. കോടിക്കണക്കിനു ഭക്തര്‍ വരുന്നതു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഭക്തരോട് ശബരിമലയില്‍ പണം ഇടരുതെന്ന് കാംമ്പയിന്‍ ചെയ്യുമെന്നും’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘ശബരിമല എല്ലാ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ്. ഇസ്‌ലാമിക ബിംബമായിരുന്ന വാവര്‍ക്ക് അവിടെ പ്രതിഷ്ഠയുണ്ട്. വാവര്‍ സ്വാമിയെ വര്‍ഗീയ കണ്ണിലൂടെ നോക്കുന്നത് അപലപനീയമാണ് . മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവും ഉള്ള ആളുകളാണ് ശബരിമലക്കെതിരെ പ്രചരണം നടത്തുന്നത്.

ഇവരില്‍ ചില ആളുകളാണ് അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് ശിവ ക്ഷേത്രം വേണമെന്നു പറഞ്ഞത്. ഇത് അപരമത വിദ്വേഷമാണ്. യുവതീ പ്രവേശനം വേണ്ട എന്ന് പറഞ്ഞ് ഞാന്‍ അടക്കമുള്ളവര്‍ പോരാടുമ്പോള്‍ അതിനെ പിന്തുണക്കാതെ ശബരിമല ഹിന്ദു ക്ഷേത്രമാണെന്ന് പറയുന്നവര്‍ക്ക് മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവുമാണ്.

പി.സി ജോര്‍ജ് അടക്കമുള്ള ആളുകള്‍ ശബരിമലക്ക് വേണ്ടി നിരാഹാരമിരുന്നു. സുന്നി സംഘടനകള്‍, ജമാഹത്ത് ഇസ്‌ലാമി, എം.ഇ.എസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സംഘടനകള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അമ്പലത്തെ സംരക്ഷിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, വര്‍ഗീയ വാദമാണെന്നും ജാതീയതയാണെന്നും പറഞ്ഞു. ഞങ്ങളെ ഇതൊക്കെ പറഞ്ഞു മുദ്രകുത്താന്‍ ശ്രമിക്കുകയാണ്. സേവ് ശബരിമല എന്നു പറഞ്ഞ ഇത്രയും ബഹുസ്വരമായ മറ്റൊരൂ സമരവും ഉണ്ടായിട്ടില്ലെന്നും’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (7 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends