Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പിണറായി സര്‍ക്കാരും ശബരിമല തന്ത്രിയും തമ്മിലുള്ള പോര് രണ്ടാംഘട്ടത്തിലേക്ക് യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന് ഭീഷണിമുഴക്കിയ തന്ത്രി കണ്ഠര് രാജീവരുടെ പുതിയ പ്രസ്താവന സര്‍ക്കാരിനെ വെട്ടിലാക്കി, ഇത് മണ്ഡലകാല ഉത്സവത്തെ ബാധിക്കുമോ?

11 NOVEMBER 2018 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ശബരിമലയില്‍ യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന പ്രസ്ഥാവന നടത്തിയ തന്ത്രിയും സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുന്നു. മണ്ഡലകാലത്ത് ദര്‍ശനത്തിനായി പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 വനിതകള്‍ പൊലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു പ്രസ്താവനയുമായി തന്ത്രി കണ്ഠരര് രാജീവര്‍ രംഗത്തെത്തി. യുവതികള്‍ ദര്‍ശനം നടത്തിയാല്‍ താക്കോല്‍ ദേവസ്വത്തിന് കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മണ്ഡല ഉത്സവ നടത്തിപ്പ് പ്രതിസന്ധിയിലാകും. തുലാമാസ പൂജ സമയത്ത് , യുവതികള്‍ ശ്രീകോവിലെത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞത് വിവാദമായിരുന്നു.

യുവതികള്‍ ക്ഷേത്രനടയില്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയകള്‍ നടത്തണം. ക്ഷേത്രാചാരം സംരക്ഷിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. അത് റിറവേറ്റും. ഇല്ലെങ്കില്‍ താക്കോല്‍ കൈമാറി പടിയിറങ്ങും. തന്ത്രിയുടെ വാക്കിന് വിലയില്ലെങ്കില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് തന്ത്രി പറയുന്നത്. തന്ത്രിസ്ഥാനം വഹിക്കുന്നയാള്‍ക്ക് ഒഴിയാനാവില്ല, ആര്‍ക്കെങ്കിലും തന്ത്രിയെ ഒഴിവാക്കാനും പറ്റില്ല. പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് ശേഷം മൂര്‍ത്തിയുടെ പിതാവ് എന്ന നിലയില്‍ ലഭിക്കുന്നതാണ്. തന്ത്രി ദേവനെ കുഞ്ഞായാണ് കാണുന്നത്. അതിനാലാണ് തന്ത്രി പിതൃസ്ഥാനീയനാകുന്നത്. ചര്‍ച്ചകള്‍ നടത്തുന്നവരില്‍ പലര്‍ക്കും ഇതൊന്നും അറിയില്ലെന്നും അതിനാലാണ് അനാവശ്യപ്രതികരണങ്ങള്‍ നടത്താത്തതെന്നും ണ്ഠര് രാജീവര് പറഞ്ഞു.

അതേസമയം യുവതികള്‍ എത്തിയാല്‍ നട അടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേ എന്ന് ശ്രീധരന്‍പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്നും തന്ത്രി രാജീവര് ആവര്‍ത്തിച്ചു. നട അടച്ചാല്‍ കോടതിയലക്ഷ്യമാവില്ലെന്ന് താന്‍ തന്ത്രിക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം നട അടച്ചതെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ ബോര്‍ഡ് അങ്ങനെ ചെയ്തതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ താന്‍ തന്ത്രിസ്ഥാനം ഒഴിയും എന്നതരത്തിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ താഴമണ്‍ കുടുംബത്തിന് അഭിപ്രായവ്യത്യാസമോ തര്‍ക്കമോ ഇല്ലെന്നും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുകമാത്രമാണ് തന്റെ ചുമതലയെന്നും അത് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ തന്ത്രിയുടെ ആവശ്യമില്ലെന്ന് കാട്ടി പന്തളം കൊട്ടാരം കര്‍മസമിതി അംഗങ്ങള്‍ മുമ്പ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം പ്രസിഡന്റായിരുന്ന എം. രാജഗോപാലന്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (7 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends