Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശബരിമലയിൽ കടുത്തനിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഭക്തർക്കുമേൽ നിയന്ത്രണം; കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്ക് പാസ് നിർബന്ധമാക്കി: തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നത് എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക്

12 NOVEMBER 2018 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ശബരിമലയില്‍ തീർത്ഥാടകർക്ക് മേൽ കൂടുതല്‍ നിയന്ത്രണം. യുവതീപ്രവേശ വിധിയുമായിബന്ധപ്പെട്ട് കടുത്തനിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് ആരംഭിച്ചു.

എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് തയാറാക്കിയ പാസ്നല്‍കും. ഇതുധരിച്ചുവേണം കാനനപാതയിലൂടെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ക്കാവശ്യമായ നടപടികള്‍ പൊലീസ് ആരംഭിച്ചു.

തുലാമാസ പൂജയ്ക്കും, ചിത്തിരാട്ട പൂജയ്ക്കും നടതുറന്നപ്പോള്‍ ഭക്തര്‍ കാനനപാത വഴി എത്തിയിരുന്നില്ല. എന്നാല്‍ തീര്‍ഥാടന കാലത്ത് നൂറുകണക്കിന് ഭക്തരാണ് കാനന പാതയിലൂടെ ശബരിമലയിലേക്ക് എത്തുന്നത്. യുവതി പ്രവേശ വിധിനിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടപ്പാക്കുന്ന കര്‍ശന ഉപാധികള്‍ ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്.

മണ്ഡലകാലത്തെ സുരക്ഷാ സംവിധാനത്തില്‍ അടിമുടിമാറ്റാമാണ് വരുത്തുന്നത്. വിവിധ മേഖലകളിൽ പോലീസിനെ വിന്യസിച്ചതുകൊണ്ടുമാത്രം യുവതീപ്രവേശം സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ് പുതിയ പദ്ധതി തയാറാക്കുന്നത്.

തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടത്തിരുന്നാള്‍ ദിനവും കനത്ത സുരക്ഷാവിന്യാസമായിരുന്നു പൊലീസ് ശബരിമലയിലും വഴികളിലുമെല്ലാം ഒരുക്കിയത്. എ.ഡി.ജി.പിയും ഐ.ജിയുമൊക്കെ നേതൃത്വം നല്‍കിയെങ്കിലും യുവതി പ്രവേശത്തെ എതിര്‍ക്കാനെത്തിയവരുടെ മുന്നില്‍ പലപ്പോഴും പൊലീസ് തന്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞു. ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്തിന്റെ നിയന്ത്രണം പകുതിയിലേറെയും നഷ്ടമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞപ്പോഴും തുടര്‍ന്ന് പ്രതിഷേധക്കാര്‍ തന്നെ വഴിയൊരുക്കിയപ്പോഴും ആര്‍.എസ്.എസ് നേതാവ് പൊലീസ് മൈക്കിലൂടെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചപ്പോഴുമെല്ലാം എസ്.പി അടക്കമുള്ളവര്‍ ഓടിയൊളിച്ചത് നാണക്കേടായെന്നും വിലയിരുത്തുന്നു. മണ്ഡലകാലത്ത് ഇതിന്റെ പത്ത് ഇരട്ടിയിലേറെ തീർഥാടകരും അക്രമം ലക്ഷ്യമിട്ട് പ്രതിഷേധക്കാരുമെത്തും. അപ്പോള്‍ ഇതേ പൊലീസ് വിന്യാസവും സുരക്ഷാപദ്ധതിയും ഏര്‍പ്പെടുത്തിയാല്‍ വിജയിക്കില്ലെന്ന് പൊലീസ് നേതൃത്വം വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പുതിയ പദ്ധതിയുടെ രൂപരേഖ തയാറാക്കി. ഐ.ജി റാങ്കിലുള്ള കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെത്തും. പൊലീസ് സേനയുടെ എണ്ണം ആറായിരത്തിലേറെയാക്കും. ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ ആയുധധാരികളായ സംഘത്തെ ശബരിമലയിലെത്തിക്കാനും ആലോചനയുണ്ട്. 

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (51 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (3 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (4 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (4 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends