Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ചിത്തിരആട്ടവിശേഷത്തിന് സംഘപരിവാറിന്റെ അതിക്രമം കണ്ട് പൊലീസ് നോക്കുകുത്തിയായി നിന്നെങ്കില്‍ മണ്ഡല കാലത്ത് ഭക്തര്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു

19 NOVEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ശബരിമലയില്‍ പൊലീസ് പിണറായി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണവും അതിനെതിരെ ഇന്നലെ രാത്രി ഉണ്ടായ അനിഷ്ട സംഭവങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനറിയാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.

ഇന്നലെ വിരിവയ്ക്കാന്‍ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നട അടയ്ക്കുന്നതിന് മുമ്പ് ഭക്തര്‍ പ്രതിഷേധിച്ചത്. ഹരിവരാസനം കഴിഞ്ഞയുടന്‍ തങ്ങള്‍ പരിഞ്ഞ്‌പോകാമെന്നും ഇവര്‍ എസ്.പി പ്രതീഷ്‌കുമാറിനെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ നട അടച്ച ശേഷം എസ്.പി അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നം ഉണ്ടായത്. 

പമ്പയില്‍ നിന്ന് നടന്ന് സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനാണ് വലിയ നടപ്പന്തല്‍. എന്നാല്‍ ഇവിടെ ഭക്തരെ വിശ്രമിക്കാന്‍ അനുവദിക്കാതെ പൊലീസ് വെള്ളം ഒഴിച്ചത് ശരിയായില്ലെന്ന വിമര്‍ശനം സര്‍ക്കാരില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ശബരിമലയില്‍ ഇന്നലെ രാത്രി അറസ്റ്റ് ഉള്‍പ്പെടെ നടന്നെങ്കിലും സുരക്ഷാചുമതലയുള്ള ഐ.ജി വിജയ്‌സഖറെ സന്നിധാനത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

പ്രതിപക്ഷം പോലും സര്‍ക്കാരിനെ നേരിട്ട് ആക്രമിക്കുന്നില്ല, പൊലീസിനെയാണ് വിമര്‍ശിക്കുന്നത്. പൊലീസ് ഭക്തര്‍ക്ക് നേരെ കുതിരകയറുകയാണെന്നും അതിനെ ഭയന്ന് ഭക്തജനങ്ങള്‍ സന്നിധാനത്തേക്ക് വരുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് അതിന് ഉദാഹരണമാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും പൊലീസിന്റെ തേര്‍വാഴ്ചയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ചിത്തിരആട്ട വിശേഷത്തിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സന്നിധാനത്ത് അഴിഞ്ഞാടിയപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നിന്നു. ഇപ്പോള്‍ പൊലീസ് അതിക്രമം കാണിക്കുകയാണ്. ഇതെല്ലാം സര്‍ക്കാരിന്റെ ഒത്താശയോടെയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യം ഒരുക്കാതെയാണ് ഇതൊക്കെ സര്‍ക്കാര്‍ ചെയ്യുന്നത്. വാവര് സ്വാമിയുടെ നടയില്‍ ഭക്തര്‍ക്ക് കടക്കാനാവാത്ത വിധം ബാരിക്കേഡ് കൊണ്ട് മറ തീര്‍ത്തിരിക്കുന്നു. 70 ദിവസത്തെ തീര്‍ത്ഥാടനം കൂടുതല്‍ ദുരുതപൂര്‍ണമാകുന്നു. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (2 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (5 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (15 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (20 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (33 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (40 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (43 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (47 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (49 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends