Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ നിര്‍വീര്യമാകുമെന്ന സി.പി.എമ്മിന്റെയും കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാമെന്ന ബി.ജെ.പിയുടെയും വാദം പൊളിയുന്നു

19 NOVEMBER 2018 03:36 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ നിര്‍വീര്യമാകുമെന്ന സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം പൊളിയുന്നു. സുപ്രീംകോടതി വിധിയായതിനാല്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയായയതിനാല്‍ എന്തു പറയാനാണെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കേരള സര്‍ക്കാരിനെ എന്തെങ്കിലും ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവര്‍ണര്‍ പി.സദാശിവവുമായി ശനിയാഴ്ച ഇക്കാര്യം സംസാരിച്ചിരുന്നു. ചില ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിച്ചെന്നും കേന്ദ്രആഭ്യന്തരമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സുപ്രീംകോടതി വിധി നിര്‍വീര്യമാക്കാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സി.പി.എം നേതാക്കളും ചില കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാരും പ്രതിപക്ഷവും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടാകുമെന്നും ശ്രീധരന്‍പിള്ളയും ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷും പറഞ്ഞിരുന്നു.

അതേസമയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് മുതിര്‍ന്ന അഭിഭാഷകനായ കാളീശ്വരംരാജ് ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മറികടന്ന് സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. പല സുപ്രീംകോടതി വിധികളും നടപ്പാക്കാത്ത സര്‍ക്കാര്‍ ശബരിമല വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. അതേപോലെ യുവതീപ്രവേശനം ആചാരലംഘനമാണെന്ന് പറഞ്ഞത് സമരം തുടങ്ങിയ ബി.ജെ.പി ഇപ്പോള്‍ അതിനെതിരെയല്ല, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് സമരമെന്ന് മാറ്റിപ്പറഞ്ഞു. മാത്രമല്ല സമരത്തിനായി ബി.ജെ.പി പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് അയയ്ക്കുന്നതിനുള്ള പട്ടിക തയ്യാറാക്കി എ.എന്‍ രാധാകൃഷ്ണമേനോന്‍ പുറത്തിറക്കിയ സര്‍ക്കുലറും പുറത്തായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (13 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (27 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (36 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (45 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 hours ago)

Malayali Vartha Recommends