Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്നു...കറുപ്പ്​ ഷർട്ടും തോളിൽ കറുത്ത ഷാളും അണിഞ്ഞ്​ പി.സി ജോർജ്; ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ നടുത്തളത്തിലറങ്ങി പ്രതിഷേധം

28 NOVEMBER 2018 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. അതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തിൽ കറുപ്പ്​ വസ്​ത്രമണിഞ്ഞ്​ പ്രതിഷേധിച്ച്​ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്​.

കറുപ്പ്​ ഷർട്ടും തോളിൽ കറുത്ത ഷാളും അണിഞ്ഞാണ്​ അദ്ദേഹം നിയമസഭയിൽ എത്തിയത്​. ശബരിമല ഭക്തർക്ക്​ പിന്തുണ പ്രഖ്യാപിച്ചാണ്​ കറുപ്പ്​ വസ്​ത്രം ധരിച്ചത്​. ഇന്നുമാത്രമാണ്​ കറുത്ത വേഷത്തിൽ പ്രതിഷേധിക്കുക. നാളെ മുതൽ എന്തുവേണമെന്ന്​ പാർട്ടി യോഗം ചേർന്ന്​ തീരുമാനിക്കുമെന്നും പി.സി ജോർജ്​ പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്നു. കേരള ജനപക്ഷ പാർട്ടിയെ പിന്തുണക്കുന്ന ആരുമായും സഹകരിക്കും. എല്ലാവരും വർഗീയത പറയുന്നുണ്ട്​, ബി.ജെ.പിയെ മാത്രം വർഗീയ പാർട്ടിയെന്ന്​ പറയുന്നതി​ന്റെ അർഥമെന്താണ്​.

സംസ്ഥാനത്ത്​ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചുകൊണ്ടിരിക്കയാണ്​. കേരളത്തിൽ മാറ്റം വരണം. പൂഞ്ഞാറിൽ എല്ലാ പാർട്ടികൾക്കും എതിരെ 20000ലധികം വോട്ടുകൾക്ക്​ വിജയിച്ച വ്യക്തിയാണ്​ താൻ. അത്​ സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും നടപ്പാകണമെന്നാണ്​ തന്റെ ആഗ്രഹ​മെന്നും പി.സി ജോർജ്​ കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പി.സി ജോർജ്​ വ്യക്തമാക്കിയിരുന്നു. ന‌ിയമസഭയിൽ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 minute ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (14 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (29 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (37 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (52 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends