Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രനെ പൂട്ടാൻ ഇന്നലെ പൊടി തട്ടി എടുത്തത് ആറ് കേസുകൾക്കുള്ള വാറണ്ട്; സുരേന്ദ്രനെ തെക്കുവടക്ക് ചുമന്ന് തീർക്കുന്നതിങ്ങനെ

28 NOVEMBER 2018 12:52 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു നേരെയുള്ള കുരുക്ക് മുറുക്കാനുറച്ച് പൊലീസ്. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിലയ്ക്കലിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ സുരേന്ദ്രന് ലഭിച്ചത് പഴയ ആറ് കേസുകളുടെ പ്രൊഡക്ഷൻ വാറണ്ടുകളാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ സ്‌റ്റേഷനുകളിൽ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടിക്കായുള്ള വാറണ്ടുകളാണ് ഇപ്പോൾ അയച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പഴയ കേസുകൾ പൊലീസ്വീണ്ടും പൊക്കിക്കൊണ്ട് വരുമ്പോൾ വിവിധ ജില്ലകളിലെ കോടതികളിലേക്ക് സുരേന്ദ്രനെയും കൊണ്ടുള്ള യാത്രകൾ തുടരാനുള്ള സാദ്ധ്യത വർധിക്കുന്നു.

രണ്ട് ദിവസം മുൻപാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും സുരേന്ദ്രനെ കണ്ണൂർ കോടതിയിലെത്തിച്ചിരുന്നത്. ഇവിടെ നിന്നും തിരികെ കൊട്ടാരക്കര കോടതിയിലും അവിടെ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും എത്തിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്നെ കസ്റ്റഡിയിൽ വച്ച് അപായപ്പെടുത്താൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

കൊട്ടാരക്കര സബ്ജയിലില്‍ നിന്നും വൈകിട്ട് ആറുമണിയോടെ പൂജപ്പുരയിലെത്തിച്ച സുരേന്ദ്രനെ കാണാന്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. നാമജപങ്ങളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (42 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (51 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends